ഏതു പൂവു ചൂടണം
എന്നോടിഷ്ടം കൂടുവാന്‍
ഏതു പാട്ടു പാടണം
എന്നെ എന്നും തേടുവാന്‍ അവന്
എന്നെ എന്നും തേടുവാന്‍..
ഏതു പൂവു ചൂടണം
എന്നോടിഷ്ടം കൂടുവാന്‍
ഏതു പാട്ടു പാടണം
എന്നെ എന്നും തേടുവാന്‍ ഓ...
എന്നെ എന്നും തേടുവാന്‍.. ഹൊയ് ഹൊയ് ഹൊയ്
ഓ,,ഓ,,,ഓ
കാത്തിരിക്കും കണ്ണുകള്‍ക്കു പൂക്കണിയേന്തി
വീട്ടിലെന്റെ വിരുന്നുകാരന് വന്നു ചേരുമ്പോള്‍ (കാത്തിരിക്കും)
കണ്ടുകണ്ടു കണ് കുളിര്‍ക്കാന്‍ എന്തൊരു മോഹം(2)
പണ്ടു കണ്ട പോലെയാണു പരിചയ ഭാവം(2)
(ഏതു പൂവ്)
പേരറിയില്ല ജനിച്ച വീടറിയില്ല
ഊരറിയില്ല വളര്‍ന്ന നാടറിയില്ല(പേരറിയില്ല)
കോമളമാം പൈങ്കിളിയായി പാറി വന്നെന്റെ(2)
താമരപ്പൂങ്കാവനത്തില് താമസമാക്കി(2)
(ഏതു പൂവ്)