Muraleelola gobaalaa

മുരളീലോല ഗോപാലാ
Year
Language

മുരളീലോലാ ഗോപാലാ
മുരഹരബാലാ ഗോപാലാ
മംഗളശീലാ ഗോപാലാ
മഞ്ജുകപോലാ ഗോപാലാ

ഉള്ളുരുകുമ്പോള്‍ ജീവിതമാകെ
പൊള്ളും തീമഴ പെയ്യുമ്പോള്‍
ഗോവര്‍ദ്ധനഗിരി ചൂടിത്തരുമോ
ഗോകുലപാലാ ഗോവിന്ദാ
ഗോകുലപാലാ ഗോവിന്ദാ....

ഉദരനിമിത്തം ബഹുകൃതവേഷം
ഉലകിതിലെങ്ങും പടരുമ്പോള്‍
കംസവിനാശന വീണ്ടും വരുനീ
കലിയുഗ കര്‍ണ്ണാ കാര്‍വര്‍ണ്ണാ
കലിയുഗകര്‍ണ്ണാ കാര്‍വര്‍ണ്ണാ

muraḽīlolā gobālā
muraharabālā gobālā
maṁgaḽaśīlā gobālā
mañjugabolā gobālā

uḽḽurugumboḽ jīvidamāgĕ
pŏḽḽuṁ tīmaḻa pĕyyumboḽ
govarddhanagiri sūḍittarumo
gogulabālā govindā
gogulabālā govindā....

udaranimittaṁ bahukṛtaveṣaṁ
ulagidilĕṅṅuṁ paḍarumboḽ
kaṁsavināśana vīṇḍuṁ varunī
kaliyuga karṇṇā kārvarṇṇā
kaliyugagarṇṇā kārvarṇṇā