Munnaakkadal muttum

മുങ്ങാക്കടല്‍ മുത്തും
Year
Language

ആ...ആ...ആ...
ഒ ബല്ല ബല്ല ഒ ബല്ല ബല്ല
മുങ്ങാക്കടൽ ആഹ മുത്തും കൊണ്ടെ ആഹ
പുല്ലാംകുഴൽ ആഹ പാട്ടും കൊണ്ടെ ആഹ
ചുറ്റിനടക്കണൊരു കാറ്റ്‌
കാറ്റിൽ ചിക്കും ആഹ പൊന്മണലിൽ ആഹ
മുട്ടിയയണഞ്ഞിരിക്കാനാശയുണ്ട്‌ നെഞ്ചിലെൻ
മുങ്ങാക്കടൽ ആഹ മുത്തും കൊണ്ടെ ആഹ
പുല്ലാംകുഴൽ ആഹ പാട്ടും കൊണ്ടെ ആഹ
ചുറ്റിനടക്കണൊരു കാറ്റ്‌....

ഓളം പൊതിഞ്ഞീടുമെൻ മാറില്‌
പൊൻവല വീശിവന്ന മാരനേ
ഞാൻ ചേരും നിന്റെ മേനിയിൽ
ചങ്കിൽ തീ കൂട്ടുമീ മോന്തിയിൽ
വാ എന്റെ പൊന്നേ.....
വാ എന്റെ പൊന്നേ നേരം പോകണ്‌
നിന്റെ ചുണ്ടിൽ മുത്തം തൂകും നാവിലു
കാണാൻ എന്റെ മിഴികൾ കോർക്കും നേരം
(മുങ്ങാക്കടൽ....)

ലലലാ...ലലലാ...
മുത്തി വിരിച്ചുടുമീ‌ തേനിതള്‍
നുള്ളിമുറിച്ചീടും നിൻ പൂവുടല്‍
ചെല്ലക്കിളീ നിൻ കണ്ണില്‌
ചൂണ്ടലിടും കരിമീനിന്‌
എന്നുള്ളിലിപ്പോൾ....
എന്നുള്ളിലിപ്പോൾ എന്തോ തോന്നണ്‌
ഏതോ സുഖം എന്നെ മൂടണ്‌
കടലായിരം തിരികളിൽ കൊള്ളും നെഞ്ചിൽ
(മുങ്ങാക്കടൽ....)

ā...ā...ā...
ŏ balla balla ŏ balla balla
muṅṅākkaḍal āha muttuṁ kŏṇḍĕ āha
pullāṁkuḻal āha pāṭṭuṁ kŏṇḍĕ āha
suṭrinaḍakkaṇŏru kāṭr‌
kāṭril sikkuṁ āha pŏnmaṇalil āha
muṭṭiyayaṇaññirikkānāśayuṇḍ‌ nĕñjilĕn
muṅṅākkaḍal āha muttuṁ kŏṇḍĕ āha
pullāṁkuḻal āha pāṭṭuṁ kŏṇḍĕ āha
suṭrinaḍakkaṇŏru kāṭr‌....

oḽaṁ pŏdiññīḍumĕn māṟil‌
pŏnvala vīśivanna mārane
ñān seruṁ ninṟĕ meniyil
saṅgil tī kūṭṭumī mondiyil
vā ĕnṟĕ pŏnne.....
vā ĕnṟĕ pŏnne neraṁ pogaṇ‌
ninṟĕ suṇḍil muttaṁ tūguṁ nāvilu
kāṇān ĕnṟĕ miḻigaḽ korkkuṁ neraṁ
(muṅṅākkaḍal....)

lalalā...lalalā...
mutti viriccuḍumī‌ tenidaḽ
nuḽḽimuṟiccīḍuṁ nin pūvuḍal
sĕllakkiḽī nin kaṇṇil‌
sūṇḍaliḍuṁ karimīnin‌
ĕnnuḽḽilippoḽ....
ĕnnuḽḽilippoḽ ĕndo tonnaṇ‌
edo sukhaṁ ĕnnĕ mūḍaṇ‌
kaḍalāyiraṁ tirigaḽil kŏḽḽuṁ nĕñjil
(muṅṅākkaḍal....)