Mulmudisoodiya naathaa

മുള്‍മുടിചൂടിയ നാഥാ
Year
Language

മുള്‍മുടി ചൂടിയ നാഥാ നിന്റെ
തിരുമുറിവഞ്ചും ഞാന്‍ കാണ്മൂ
നിന്‍ ക്രൂശില്‍ ഞാന്‍ കണ്ണീരുവീഴ്ത്തി
കഴുകുന്നു ഇന്നെന്റെ നാഥാ

കന്യകമാതാവിന്‍ പുത്രാ
കന്യകള്‍ക്കാശ്രയനാഥാ
കന്യയാമെന്നെ കൈക്കൊള്ളേണമേ
നിത്യവും കാക്കേണമേ

അല്ലലിലടിയങ്ങളെ തള്ളല്ലേ തമ്പുരാനേ
ആത്മീയതേജസ്സേ ആത്മാവില്‍ നിന്നെ ഞാന്‍
പൂജിപ്പു എന്നുമെന്നും
സ്നേഹത്തിന്‍ തിരുഹൃദയവാതില്‍
സ്നേഹിപ്പോര്‍ക്കായ് നീ തുറന്നു
ലോകത്തിന്‍ രക്ഷകനെ നിനക്കെന്റെ
കണ്ണീര്‍ക്കണങ്ങള്‍ ഞാന്‍ കാഴ്ചവയ്പ്പൂ

muḽmuḍi sūḍiya nāthā ninṟĕ
tirumuṟivañjuṁ ñān kāṇmū
nin krūśil ñān kaṇṇīruvīḻtti
kaḻugunnu innĕnṟĕ nāthā

kanyagamādāvin putrā
kanyagaḽkkāśrayanāthā
kanyayāmĕnnĕ kaikkŏḽḽeṇame
nityavuṁ kākkeṇame

allalilaḍiyaṅṅaḽĕ taḽḽalle tamburāne
ātmīyadejasse ātmāvil ninnĕ ñān
pūjippu ĕnnumĕnnuṁ
snehattin diruhṛdayavādil
snehipporkkāy nī tuṟannu
logattin rakṣaganĕ ninakkĕnṟĕ
kaṇṇīrkkaṇaṅṅaḽ ñān kāḻsavayppū