Mullavallikkudilil

മുല്ലവള്ളിക്കുടിലിൽ
Year
Language

Aaa.aa..oh..oh..aa.
ആ..ആ..ആ..ആാ...........ഓ..ഓാ..ആാ..
മുല്ലവള്ളി കുടിലില്‍ പുള്ളിക്കുയില്‍ പറന്നു
കരളില്‍ പൊന്‍ചിരിതൂകി ഒരു ഗാനമായ്‌ (മുല്ലവള്ളി...)
അഴകായ്‌ ഒഴുകി ഒരു സ്വര രാഗം
ഇനിയും വാടിയില്‍ ഒരു കുളിര്‍ ചൊരിയാന്‍ വാ നീ (മുല്ലവള്ളി...)

പാടുന്ന മണിവീണ കമ്പിയോ ഒരു ഗാനമഞ്ജരിയായിതോ?
പാടുന്ന മണിവീണ ഇടനെഞ്ചില്‍ ചാര്‍ത്തി ഒരു ഗാനമഞ്ജരിയായിതോ?
സംഗീത സാന്ദ്രം നിന്‍ മാനസമെന്നും ശ്രുതിലയമോ ? തനിരസമോ ?
നിറഞ്ഞ യൗവന പുഴക്കടവില്‍ (മുല്ലവള്ളി...)

ലാലലാ...ആ...ആ...

പുളകത്തിന്‍ പൂമാല കോര്‍ക്കുവാന്‍ ഒരു പ്രേമഗായകന്‍ വന്നിടും
പുളകത്തിന്‍ പൂമാല വിരിമാറില്‍ ചാര്‍ത്താന്‍ ഒരു പ്രേമഗായകന്‍ വന്നിടും
ഇനിയും ഗാനം പാടിടുവാനായ്‌ തനിതങ്കമേ..നിധികുംഭമേ
വിരിഞ്ഞ പൂവനക്കളിപ്പറമ്പില്‍ (മുല്ലവള്ളി..(2))

Aaa.aa..oh..oh..aa.
ā..ā..ā..āാ...........o..oാ..āാ..
mullavaḽḽi kuḍilil puḽḽikkuyil paṟannu
karaḽil pŏnciridūgi ŏru gānamāy‌ (mullavaḽḽi...)
aḻagāy‌ ŏḻugi ŏru svara rāgaṁ
iniyuṁ vāḍiyil ŏru kuḽir sŏriyān vā nī (mullavaḽḽi...)

pāḍunna maṇivīṇa kambiyo ŏru gānamañjariyāyido?
pāḍunna maṇivīṇa iḍanĕñjil sārtti ŏru gānamañjariyāyido?
saṁgīda sāndraṁ nin mānasamĕnnuṁ śrudilayamo ? tanirasamo ?
niṟañña yauvana puḻakkaḍavil (mullavaḽḽi...)

lālalā...ā...ā...

puḽagattin pūmāla korkkuvān ŏru premagāyagan vanniḍuṁ
puḽagattin pūmāla virimāṟil sārttān ŏru premagāyagan vanniḍuṁ
iniyuṁ gānaṁ pāḍiḍuvānāy‌ tanidaṅgame..nidhiguṁbhame
viriñña pūvanakkaḽippaṟambil (mullavaḽḽi..(2))