ഹൊയ്ഹൊയ്ഹൊയ്ഹൊയ്ഹൊയ്..ഹൊയ്ഹൊയ്ഹൊയ്...ഓ...
ഹൊയ്ഹൊയ്ഹൊയ്ഹൊയ്ഹൊയ്..ഹൊയ്ഹൊയ്ഹൊയ്..ഒഹോഒഹോ.
ഹൊയ്ഹൊയ്ഹൊയ്ഹൊയ്ഹൊയ്....ഹൊയ്ഹൊയ്ഹൊയ്...ഓ...
ഹൊയ്ഹൊയ്ഹൊയ്ഹൊയ്ഹൊയ്....ഹൊയ്ഹൊയ്ഹൊയ്...
ഉം.....ആഴിത്തിരമാലകള്‍......
ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍
ആലോലമായ് ആടിവരും തീരം തേടി ഓടിവരും....
ആണാളും പെണ്ണാളും ആവണിയില്‍ കണ്ടുമുട്ടും
ആശകളും സ്വപ്നങ്ങളും ആയിരമായിരം പങ്കുവെയ്ക്കും
ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍
ആലോലമായ് ആടിവരും തീരം തേടി ഓടിവരും....
(ആഴിത്തിരമാലകള്‍.....)
ഓ...ഓ....ഓ...ഓ....
ഓഹോഹോ....ഓ ഓ ഓ ഓഹോ ....ഓ ഓ ഓ ഓഹോ....
നീണ്ടകരയിലെ നീരാഴിക്കരയിലെ...
നീണ്ടകരയിലെ നീരാഴിക്കരയിലെ
നീള്മിഴിയുള്ളൊരു നീലാഞ്ജനപ്പെണ്കൊടികളേ
നീള്മിഴിയുള്ളൊരു നീലാഞ്ജനപ്പെണ്കൊടികളേ നിങ്ങടെ
നീലക്കണ്ണിലെ കരിമീന്‍ പിടിക്കുവാന്‍
നീണ്ടൊരു ചൂണ്ടയുമായ് വരണൊണ്ട് ഞങ്ങള്‍
വരണൊണ്ട്....
(ഉം..ആഴിത്തിരമാലകള്‍.....)
ഹൊയ് ഹൊയ് ഹൊയ് ഓ...
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഓ...
ഓഹോഹോ....ഓ ഓ ഓ ഓഹോ....ഓ ഓ ഓ ഓഹോ....
ചൂണ്ടാണിവിരലിലെ.....ചൂണ്ടച്ചരടിലെ....
ചുളുവില്‍ മീന്‍പിടിക്കാന്‍ നടക്കും ആണുങ്ങളേ
ചുളുവില്‍ മീന്‍പിടിക്കാന്‍ നടക്കും ആണുങ്ങളേ ഞങ്ങടെ
കരിമീന്‍ പിടിക്കുവാന്‍ കങ്കണം കെട്ടേണ്ട
പുരികക്കൊടിയുടെ തല്ലു വാങ്ങും നിങ്ങള്‍
തല്ലുവാങ്ങും....
(ആഴിത്തിരമാലകള്‍.....)
തല്ലാനായോങ്ങുന്ന താരമ്പന്‍ തോല്‍ക്കുന്ന
താമരക്കണ്ണിന്റെ പുരികങ്ങളേ....
തല്ലാനായോങ്ങുന്ന താരമ്പന്‍ തോല്‍ക്കുന്ന
താമരക്കണ്ണിന്റെ പുരികങ്ങളേ നിങ്ങള്‍
തല്ലാനായ് വന്നോളൂ തടയാനായ് നിന്നോളൂ
തല്ലും തലോടലും ഒന്നു ചേരും
നമ്മള് ഒന്നായ് തീരും...
(ഉം...ആഴിത്തിരമാലകള്‍.....)