Mugile telivaanattil nee vaa

മുകിലേ തെളിവാനത്തില്‍ നീ വാ
Year
Language

മുകിലേ തെളിവാനത്തിൽ നീ വാ
കണ്ടു പറയൂ ഈ സ്നേഹം അവളോടായ്
നീ എന്റെ പൗർണ്ണമി രാഗിണിയായ് വാ
നീലാമ്പൽ ചേലുള്ള പൂമാല അണിയാം
ചന്ദ്രകാന്ത ശിലയോ വന ചന്ദനത്തിൻ നദിയോ
പ്രിയ റാണിയായ ചൈത്ര യാമിനി
അംഗനമീ നിലാവെന്ന പോലെ അഴകായ്
ശരറാന്തൻ തിരി കൊളുത്താമോ സഖിയായ്
ചന്ദ്രകാന്ത ശിലയോ വന ചന്ദനത്തിൻ നദിയോ
പ്രിയ റാണിയായ ചൈത്ര യാമിനി
അംഗനമീ നിലാവെന്ന പോലെ അഴകായ്
ശരറാന്തൻ തിരി കൊളുത്താമോ സഖിയായ്

mugile tĕḽivānattil nī vā
kaṇḍu paṟayū ī snehaṁ avaḽoḍāy
nī ĕnṟĕ paurṇṇami rāgiṇiyāy vā
nīlāmbal seluḽḽa pūmāla aṇiyāṁ
sandragānda śilayo vana sandanattin nadiyo
priya ṟāṇiyāya saitra yāmini
aṁganamī nilāvĕnna polĕ aḻagāy
śaraṟāndan diri kŏḽuttāmo sakhiyāy
sandragānda śilayo vana sandanattin nadiyo
priya ṟāṇiyāya saitra yāmini
aṁganamī nilāvĕnna polĕ aḻagāy
śaraṟāndan diri kŏḽuttāmo sakhiyāy