Title (Indic)മൗനനൊമ്പരം WorkMounanombaram Year1985 LanguageMalayalam Credits Role Artist Music Johnson Performer KJ Yesudas Writer Poovachal Khader LyricsMalayalamമൗന നൊമ്പരം മൗന നൊമ്പരം സ്മൃതികൾ തീർക്കും പഞ്ജരം കരയാൻ പോലും കഴിയാതെ കദനം വളരും ഹൃദയം ഹൃദയം മൗന നൊമ്പരം വിധിയുടെ കൈകൾ വിളയാടുന്നു വിരിയും പൂവുകൾ കൊഴിയുന്നു (വിധിയുടെ) ജനിക്കുമ്പോഴെ കൂടെ ജനിക്കും മരണം ഇവിടെ പലതും മാറ്റുന്നു ജീവിതം അതു നോക്കി വിതുമ്പുന്നു (മൗന നൊമ്പരം) രജനിയിൽ നിന്നും പകൽ വിടരുന്നു പകലോ രാവിൽ ലയിക്കുന്നു (രജനിയിൽ) മഴയായ് മഞ്ഞായ് വെയിലായ് അണയും കാലം ഇവിടെ പലതും മായ്ക്കുന്നു ജീവിതം അതു നോക്കി വിതുമ്പുന്നു (മൗന നൊമ്പരം) Englishmauna nŏmbaraṁ mauna nŏmbaraṁ smṛtigaḽ tīrkkuṁ pañjaraṁ karayān poluṁ kaḻiyādĕ kadanaṁ vaḽaruṁ hṛdayaṁ hṛdayaṁ mauna nŏmbaraṁ vidhiyuḍĕ kaigaḽ viḽayāḍunnu viriyuṁ pūvugaḽ kŏḻiyunnu (vidhiyuḍĕ) janikkumboḻĕ kūḍĕ janikkuṁ maraṇaṁ iviḍĕ paladuṁ māṭrunnu jīvidaṁ adu nokki vidumbunnu (mauna nŏmbaraṁ) rajaniyil ninnuṁ pagal viḍarunnu pagalo rāvil layikkunnu (rajaniyil) maḻayāy maññāy vĕyilāy aṇayuṁ kālaṁ iviḍĕ paladuṁ māykkunnu jīvidaṁ adu nokki vidumbunnu (mauna nŏmbaraṁ)