Moonnusakravandi

മൂന്നുചക്രവണ്ടി
Year
Language

മൂന്നുചക്രവണ്ടിയിത് മൂച്ചെടുക്കും വണ്ടിയിത്
മുരട്ടുകാളവണ്ടികളെ തുരത്തിയോടും വണ്ടിയിത്
പറ പറക്കും വണ്ടിയിത് പാവങ്ങടെ വണ്ടിയിത്
കുറുകുറുമ്പിന്റെ വണ്ടിയിത് കുടുംബങ്ങൾക്ക് വേണ്ടിയിത്
കൈയ്യേൽത്തട്ടിക്കൂപ്പിട്ടാൽ നിൽക്കും
കാറ്റിൻ സ്പീഡിൽ സിറ്റീലു പറക്കും
ട്രാഫിക്ക് ജാമിൽ നെട്ടോട്ടം കുതിയ്ക്കും ഈ
റോക്കറ്റ് കണ്ടാലെല്ലാരും വിറയ്ക്കും (മൂന്നു ചക്ര...)

റൗഡികൾക്കെല്ലാം ഭീഷണിയാണേ
റോഡുകളിൽ പാതിരയിൽ പൗർണ്ണമിയാണേ
പ്രശ്നമുണ്ടായാൽ ഭീകരനാണേ
കൊച്ചിരാജാവൊച്ചയിട്ടാലച്ചട്ടതാണേ
മീറ്റർ വേണ്ടാ മിന്നായം വേണ്ടാ പീസീമാരേ ഫ്യൂസൂരല്ലേ
പെട്രോൾപമ്പിൽ ക്യൂ നിൽക്കാറില്ലാ കൂകിപ്പായും കുഞ്ഞാടാണേ
ഈ ബ്രേക്ക് പൊട്ടിയ നാട്ടിൽ ബെല്ലൊടിഞ്ഞൊരു ലൈഫിൽ
ഈ പട്ടണത്തിൽ പതുപതുക്കെച്ചുറ്റിവരും പെങ്ങളുമാർ
ക്കാങ്ങളയായ് കൂട്ടു വരാമേ
കൊട്ടാരം ഞെട്ടും ഓട്ടോയിത് കൊച്ചീലെ സ്റ്റൈലൻ ഓട്ടോയിത്
(മൂന്നുചക്ര..)

അമ്മച്ചിമാരേ ചുമ്മാ നിക്കാതെ
അമ്പലത്തിൽ കൊണ്ടു വിടാം തൊഴുതു വന്നാട്ടേ
ഗർഭിണിമാരേ കൂടെപ്പോന്നാട്ടേ ആസ്പത്രിയിൽ കൊണ്ടു വിടാം
ഇഠോ പൊട്ടാതെ
ബസ്സില്‍പ്പോകാൻ നൊസ്സുണ്ടോ ചേട്ടാ
കാശും വേണ്ടാ ഓസും വേണ്ടാ
വക്കീലണ്ണാ വക്കാ‍ലത്തുണ്ടോ കേസും വേണ്ടാ ഫീസും വേണ്ടാ
അട ദമ്മെടുക്കല്ലേ മോനേ പട പന്തളത്തിനി വേണ്ടാ
ഈ പട്ടണത്തിൽ പാഞ്ഞു വരും കട്ടബൊമ്മൻ കൈ ഞൊടിച്ചാൽ
കാറ്റടിക്കും പിന്നേ സുനാമീ
കൊട്ടാരം ഞെട്ടും ഓട്ടോയിത് കൊച്ചീലെ സ്റ്റൈലൻ ഓട്ടോയിത്
(മൂന്നുചക്ര..)

mūnnusakravaṇḍiyit mūccĕḍukkuṁ vaṇḍiyit
muraṭṭugāḽavaṇḍigaḽĕ turattiyoḍuṁ vaṇḍiyit
paṟa paṟakkuṁ vaṇḍiyit pāvaṅṅaḍĕ vaṇḍiyit
kuṟuguṟumbinṟĕ vaṇḍiyit kuḍuṁbaṅṅaḽkk veṇḍiyit
kaiyyelttaṭṭikkūppiṭṭāl nilkkuṁ
kāṭrin spīḍil siṭrīlu paṟakkuṁ
ṭrāphikk jāmil nĕṭṭoṭṭaṁ kudiykkuṁ ī
ṟokkaṭr kaṇḍālĕllāruṁ viṟaykkuṁ (mūnnu sakra...)

ṟauḍigaḽkkĕllāṁ bhīṣaṇiyāṇe
ṟoḍugaḽil pādirayil paurṇṇamiyāṇe
praśnamuṇḍāyāl bhīgaranāṇe
kŏccirājāvŏccayiṭṭālaccaṭṭadāṇe
mīṭrar veṇḍā minnāyaṁ veṇḍā pīsīmāre phyūsūralle
pĕṭroḽpambil kyū nilkkāṟillā kūgippāyuṁ kuññāḍāṇe
ī brekk pŏṭṭiya nāṭṭil bĕllŏḍiññŏru laiphil
ī paṭṭaṇattil padubadukkĕccuṭrivaruṁ pĕṅṅaḽumār
kkāṅṅaḽayāy kūṭṭu varāme
kŏṭṭāraṁ ñĕṭṭuṁ oṭṭoyit kŏccīlĕ sṭrailan oṭṭoyit
(mūnnusakra..)

ammaccimāre summā nikkādĕ
ambalattil kŏṇḍu viḍāṁ tŏḻudu vannāṭṭe
garbhiṇimāre kūḍĕpponnāṭṭe āspatriyil kŏṇḍu viḍāṁ
iṭho pŏṭṭādĕ
bassilppogān nŏssuṇḍo seṭṭā
kāśuṁ veṇḍā osuṁ veṇḍā
vakkīlaṇṇā vakkālattuṇḍo kesuṁ veṇḍā phīsuṁ veṇḍā
aḍa dammĕḍukkalle mone paḍa pandaḽattini veṇḍā
ī paṭṭaṇattil pāññu varuṁ kaṭṭabŏmman kai ñŏḍiccāl
kāṭraḍikkuṁ pinne sunāmī
kŏṭṭāraṁ ñĕṭṭuṁ oṭṭoyit kŏccīlĕ sṭrailan oṭṭoyit
(mūnnusakra..)