സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ പിതാവേ
അങ്ങയുടെ നാമം പൂജിതമാകണേ ആമേൻ
അങ്ങയുടെ രാജ്യം വരണേ വരണേ
അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണേ ആമേൻ
അന്നന്നു വേണ്ട ആഹാരം .. ആഹാരം
ഇന്നു ഞങ്ങൾക്കു നൽകണേ നൽകണേ
ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതു പോലെ
ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോട് ക്ഷമിക്കണേ... ക്ഷമിക്കണേ
ഞങ്ങളേ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ
തിന്മയിൽ നിന്നു ഞങ്ങളെ രക്ഷിക്കണേ രക്ഷിക്കണേ
എന്തുകൊണ്ടെന്നാൽ എന്തുകൊണ്ടെന്നാൽ
രാജ്യവും രാജ്യവും
ശക്തിയും ശക്തിയും
മഹത്വവുംമഹത്വവും
അങ്ങയുടേതാകുന്നു അങ്ങയുടേതാകുന്നു
ആമേൻ ആമേൻ ആമേൻ .