Mindaappenne mandippenne

മിണ്ടാപ്പെണ്ണേ മണ്ടിപ്പെണ്ണേ
Year
Language

ബംബം....ബബബം...ബംബം....ബബബം...ചുംചും...ചുംചും....ഓ...ഓ...
മിണ്ടാപെണ്ണേ മണ്ടിപെണ്ണേ കള്ളിപ്പെണ്ണേ കന്നിപ്പെണ്ണേ വായോ വായോ....
പഞ്ചമിക്കു പൂക്കണിക്കു തെന്നലായി കൂടെപ്പോരാം ഞങ്ങൾ...ഞങ്ങൾ...
(മിണ്ടാപെണ്ണേ മണ്ടിപ്പെണ്ണേ....)
ഒരു തരി കുളിർ മാറത്തു തരൂ പ്രിയേ തരൂ
പ്രിയേ വരൂ രതിസുഖം രമണീ നീ തരൂ
പെൺപൂ ചൂടിത്തായോ നീ....
പ്രിയതമാ മണിയറ പൂകൂ ആൺപൂ ചൂടിത്തായോ നീ...
കുളുവ കുളുവ കുളുവ കുളുവ കുളുവ കുളുവ.....

ലലല്ല...ലലലലാ.....
പെണ്ണേ...തക്കയിട്ടുള്ള പെണ്ണേ... തറ്റുടുത്തുള്ള പെണ്ണേ
നിന്റെ ലാവണ്യമെനിയ്ക്കല്ലേ...നിന്റെ ലാവണ്യമെനിയ്ക്കല്ലേ..
കണ്ണാ.... പൗരുഷമുള്ള കണ്ണാ.... പച്ചകുത്തിയ കണ്ണാ...
നിന്റെ താരുണ്യമെനിയ്ക്കല്ലേ...നിന്റെ താരുണ്യമെനിയ്ക്കല്ലേ...
നാണം മറന്നു പുൽകാം പ്രണയഗാനം മദിച്ചു പാടാം - 2
ഒരു മഴമുകിലിൽ മാനത്തു മണിമയിൽ വരും
അവളാടും മനമറ കനവതിൽ നിറ
എന്നെ തേടി വായോ നീ
(മിണ്ടാപ്പെണ്ണേ മണ്ടിപ്പെണ്ണേ.....)
കുളുവ കുളുവ കുളുവ കുളുവ കുളുവ കുളുവ.....

ഓഹോ...ഒഹോഹോ......
കന്നീ വെണ്ണതോൽക്കുന്ന കന്നീ കണ്ണെഴുതാത്ത കന്നീ
നിന്റെ കന്യാത്വമെനിയ്ക്കല്ലേ...നിന്റെ കന്യാത്വമെനിയ്ക്കല്ലേ..
കാമാ.. എണ്ണക്കറുമ്പനാം കാമാ... എന്നെ മയക്കിയ കാമാ...
നിന്റെ രോമാഞ്ചം ഞാനല്ലേ.. നിന്റെ രോമാഞ്ചം ഞാനല്ലേ...
കെട്ടിപ്പടർന്നു പുണരാം മദനസംഗീതം ശ്രവിച്ചു തുള്ളാം - 2
ഒരു തരി കുളിർ മാറത്തു തരൂ പ്രിയേ തരൂ
പ്രിയേ വരൂ രതിസുഖം രമണീ നീ തരൂ
പെൺപൂ ചൂടിത്തായോ നീ....
(മിണ്ടാപ്പെണ്ണേ മണ്ടിപ്പെണ്ണേ.....)
കുളുവ കുളുവ കുളുവ കുളുവ കുളുവ കുളുവ.....

baṁbaṁ....bababaṁ...baṁbaṁ....bababaṁ...suṁcuṁ...suṁcuṁ....o...o...
miṇḍābĕṇṇe maṇḍibĕṇṇe kaḽḽippĕṇṇe kannippĕṇṇe vāyo vāyo....
pañjamikku pūkkaṇikku tĕnnalāyi kūḍĕpporāṁ ñaṅṅaḽ...ñaṅṅaḽ...
(miṇḍābĕṇṇe maṇḍippĕṇṇe....)
ŏru tari kuḽir māṟattu tarū priye tarū
priye varū radisukhaṁ ramaṇī nī tarū
pĕṇbū sūḍittāyo nī....
priyadamā maṇiyaṟa pūgū āṇbū sūḍittāyo nī...
kuḽuva kuḽuva kuḽuva kuḽuva kuḽuva kuḽuva.....

lalalla...lalalalā.....
pĕṇṇe...takkayiṭṭuḽḽa pĕṇṇe... taṭruḍuttuḽḽa pĕṇṇe
ninṟĕ lāvaṇyamĕniykkalle...ninṟĕ lāvaṇyamĕniykkalle..
kaṇṇā.... pauruṣamuḽḽa kaṇṇā.... paccaguttiya kaṇṇā...
ninṟĕ tāruṇyamĕniykkalle...ninṟĕ tāruṇyamĕniykkalle...
nāṇaṁ maṟannu pulgāṁ praṇayagānaṁ madiccu pāḍāṁ - 2
ŏru maḻamugilil mānattu maṇimayil varuṁ
avaḽāḍuṁ manamaṟa kanavadil niṟa
ĕnnĕ teḍi vāyo nī
(miṇḍāppĕṇṇe maṇḍippĕṇṇe.....)
kuḽuva kuḽuva kuḽuva kuḽuva kuḽuva kuḽuva.....

oho...ŏhoho......
kannī vĕṇṇadolkkunna kannī kaṇṇĕḻudātta kannī
ninṟĕ kanyātvamĕniykkalle...ninṟĕ kanyātvamĕniykkalle..
kāmā.. ĕṇṇakkaṟumbanāṁ kāmā... ĕnnĕ mayakkiya kāmā...
ninṟĕ romāñjaṁ ñānalle.. ninṟĕ romāñjaṁ ñānalle...
kĕṭṭippaḍarnnu puṇarāṁ madanasaṁgīdaṁ śraviccu tuḽḽāṁ - 2
ŏru tari kuḽir māṟattu tarū priye tarū
priye varū radisukhaṁ ramaṇī nī tarū
pĕṇbū sūḍittāyo nī....
(miṇḍāppĕṇṇe maṇḍippĕṇṇe.....)
kuḽuva kuḽuva kuḽuva kuḽuva kuḽuva kuḽuva.....