Miligalil

മിഴികളിൽ
Work
Year
Language

മിഴികളിൽ തളിരിടും പവിഴ മന്ദാരം
ഇളനിലാ ചിമിഴിലെ പ്രണയ മന്ദാരം
നേർത്തു പെയ്തു പൂമഴേ നീ നനഞ്ഞ സന്ധ്യയിൽ
പാടി ഞാൻ പഞ്ചമം
(മിഴികളിൽ..)

മറയുന്ന ഞാവൽക്കിളികൾ
മനസോടു മെല്ലെ ചൊല്ലി (2)
ഈ വസന്ത തീരം നമ്മൾ
മറക്കുകില്ലെൻ മുത്തേ (2)
(മിഴികളിൽ..)

പൊഴിയുന്നോരേപ്രിൽ പൂക്കൾ
നദിയോടു കാറ്റിൽ ചൊല്ലി (2)
ഈ സുഗന്ധയാമം നമ്മളെ
ഉറക്കുകില്ലെൻ മൈനേ (2)
(മിഴികളിൽ..)

miḻigaḽil taḽiriḍuṁ paviḻa mandāraṁ
iḽanilā simiḻilĕ praṇaya mandāraṁ
nerttu pĕydu pūmaḻe nī nanañña sandhyayil
pāḍi ñān pañjamaṁ
(miḻigaḽil..)

maṟayunna ñāvalkkiḽigaḽ
manasoḍu mĕllĕ sŏlli (2)
ī vasanda tīraṁ nammaḽ
maṟakkugillĕn mutte (2)
(miḻigaḽil..)

pŏḻiyunnorepril pūkkaḽ
nadiyoḍu kāṭril sŏlli (2)
ī sugandhayāmaṁ nammaḽĕ
uṟakkugillĕn maine (2)
(miḻigaḽil..)