Miligal miligal

മിഴികൾ മിഴികൾ
Work
Year
Language

മിഴികള്‍.....മിഴികള്‍ മിഴികളിലാഴങ്ങള്‍ തേടി
അധരം...അധരം അധരത്തില്‍ നിര്‍വൃതി തേടി...
ഒരു സ്വരം നല്‍കൂ എന്‍ മൌനം തകരാന്‍
ഒരു വരം നല്‍കൂ നിന്‍ രാഗം നുകരാന്‍...
മിഴികള്‍ മിഴികളിലാഴങ്ങള്‍ തേടി..
അധരം അധരത്തില്‍ നിര്‍വൃതി തേടി...

ഉന്മാദലഹരിയില്‍ ഈ കാറ്റിന്‍ തിരയില്‍
നിന്‍ മാറില്‍ ഒരുകോടി രോമാഞ്ചപ്പൂക്കള്‍
പവിഴങ്ങളായ് മിന്നീ നിന്‍ സ്വേദമണികള്‍
പാതിയ്ക്കുമേല്‍ മൂടും കണ്ണില്‍ നീര്‍മണികള്‍
മണികള്‍....

മിഴികള്‍.....മിഴികള്‍ മിഴികളിലാഴങ്ങള്‍ തേടി..
അധരം അധരത്തില്‍ നിര്‍വൃതി തേടി...

കണ്ണാടിപ്പൊടിപാറും കടലോരക്കാറ്റില്‍
കാറ്റാടിമരമാടും നിഴലാട്ടക്കളരി
ഒരു മുത്തുക്കുടയായ് വിടരുന്നൂ മേലേ
നിറമാല ചാര്‍ത്തുന്ന സായാഹ്നവാനം...
വാനം.....

മിഴികള്‍.....മിഴികള്‍ മിഴികളിലാഴങ്ങള്‍ തേടി..
അധരം അധരത്തില്‍ നിര്‍വൃതി തേടി...
ഒരു സ്വരം നല്‍കൂ എന്‍ മൌനം തകരാന്‍
ഒരു വരം നല്‍കൂ നിന്‍ രാഗം നുകരാന്‍...
മിഴികള്‍ മിഴികളിലാഴങ്ങള്‍ തേടി..
അധരം അധരത്തില്‍ നിര്‍വൃതി തേടി...

miḻigaḽ.....miḻigaḽ miḻigaḽilāḻaṅṅaḽ teḍi
adharaṁ...adharaṁ adharattil nirvṛti teḍi...
ŏru svaraṁ nalgū ĕn maൌnaṁ tagarān
ŏru varaṁ nalgū nin rāgaṁ nugarān...
miḻigaḽ miḻigaḽilāḻaṅṅaḽ teḍi..
adharaṁ adharattil nirvṛti teḍi...

unmādalahariyil ī kāṭrin dirayil
nin māṟil ŏrugoḍi romāñjappūkkaḽ
paviḻaṅṅaḽāy minnī nin svedamaṇigaḽ
pādiykkumel mūḍuṁ kaṇṇil nīrmaṇigaḽ
maṇigaḽ....

miḻigaḽ.....miḻigaḽ miḻigaḽilāḻaṅṅaḽ teḍi..
adharaṁ adharattil nirvṛti teḍi...

kaṇṇāḍippŏḍibāṟuṁ kaḍalorakkāṭril
kāṭrāḍimaramāḍuṁ niḻalāṭṭakkaḽari
ŏru muttukkuḍayāy viḍarunnū mele
niṟamāla sārttunna sāyāhnavānaṁ...
vānaṁ.....

miḻigaḽ.....miḻigaḽ miḻigaḽilāḻaṅṅaḽ teḍi..
adharaṁ adharattil nirvṛti teḍi...
ŏru svaraṁ nalgū ĕn maൌnaṁ tagarān
ŏru varaṁ nalgū nin rāgaṁ nugarān...
miḻigaḽ miḻigaḽilāḻaṅṅaḽ teḍi..
adharaṁ adharattil nirvṛti teḍi...