Milibookkal ende

മിഴിപൂക്കള്‍ എന്തേ
Year
Language

മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ ..(2)
മഴക്കാറ്റിലിന്നും മനസ്സിന്റെ താളം
മറക്കുന്നതെന്തേ സ്വരങ്ങൾ
മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ ..
മഴക്കാറ്റിലിന്നും മനസ്സിന്റെ താളം
(...മിഴിപ്പൂക്കളെന്തേ)

സ്നേഹതീരങ്ങൾ പൂമെത്ത നീർത്തിയ
തണലുകളിൽ പൊഴിയുന്നുവോ.. (2)
മൌനങ്ങൾ അറിയാതെ മന്ത്രങ്ങൾ അറിയാതെ (2)
മധുമാസ രാപഞ്ചമം
(...മിഴിപ്പൂക്കളെന്തേ)

ശാന്തപൌർണ്ണമി ചന്ദനം ചാർത്തിയ
കുളിരുകളിൽ ഉണരുന്നുവോ (2)
മാധവമറിയാതെ മാർകഴിയറിയാതെ (2)
പ്രണയത്തിലീ സംഗമം..
(...മിഴിപ്പൂക്കളെന്തേ)

miḻippūkkaḽĕnde vidumbunnu sandhye ..(2)
maḻakkāṭrilinnuṁ manassinṟĕ tāḽaṁ
maṟakkunnadĕnde svaraṅṅaḽ
miḻippūkkaḽĕnde vidumbunnu sandhye ..
maḻakkāṭrilinnuṁ manassinṟĕ tāḽaṁ
(...miḻippūkkaḽĕnde)

snehadīraṅṅaḽ pūmĕtta nīrttiya
taṇalugaḽil pŏḻiyunnuvo.. (2)
maൌnaṅṅaḽ aṟiyādĕ mandraṅṅaḽ aṟiyādĕ (2)
madhumāsa rābañjamaṁ
(...miḻippūkkaḽĕnde)

śāndabaൌrṇṇami sandanaṁ sārttiya
kuḽirugaḽil uṇarunnuvo (2)
mādhavamaṟiyādĕ mārgaḻiyaṟiyādĕ (2)
praṇayattilī saṁgamaṁ..
(...miḻippūkkaḽĕnde)