Mele ponveyil

മേലെ പൊന്‍വെയില്‍
Year
Language

മേലേ പൊൻവെയിൽ ആകാശം പൂപ്പന്തൽ കെട്ടുന്നു
താഴെ കാറ്റിൻ ചെല്ലക്കൈകൾ താളം കൊട്ടുന്നു
പിറന്നാൾ ദിനത്തിൽ ചൊരിയൂ മനസ്സുകളേ
സുരലോക സ്നേഹാമൃതം സ്നേഹാമൃതം
അല്ലിയിളം കൂട് ഇല്ലിമുളം കൂട് നമ്മുടെ ഈ വീട്
കൈത്തിരിനാളം തൊഴുകൈ കൂപ്പും സ്വർഗ്ഗം തറവാട്
(മേലേ പൊൻ വെയിൽ...)

mele pŏnvĕyil āgāśaṁ pūppandal kĕṭṭunnu
tāḻĕ kāṭrin sĕllakkaigaḽ tāḽaṁ kŏṭṭunnu
piṟannāḽ dinattil sŏriyū manassugaḽe
suraloga snehāmṛtaṁ snehāmṛtaṁ
alliyiḽaṁ kūṭ illimuḽaṁ kūṭ nammuḍĕ ī vīṭ
kaittirināḽaṁ tŏḻugai kūppuṁ svarggaṁ taṟavāṭ
(mele pŏn vĕyil...)