ഏഹേ... ലാലല്ലാല...
മേലേ മാനത്തിലേ മേയും മേഘങ്ങളേ
സായാഹ്നം നിറമേളയില്‍ ഉണര്‍ന്നു
ഏതോ ദാഹങ്ങളില്‍ ഞാനും മോഹങ്ങളും
ശൃംഗാരപ്പൂമാരിയില്‍ നനഞ്ഞൂ
പപപ്പാപ്പപ....
പീയൂഷഭൂമിയില്‍ നാം നുകര്‍ന്നീടും
മന്ദാരപ്പൂക്കളില്‍ മാധുരികള്‍
വിണ്ണിന്‍ തൂമഞ്ചം മണ്ണിന്‍ രോമാഞ്ചം
എന്റെ പൊന്‍ നെഞ്ചം സ്വീകരിച്ചൂ