Meghasandesamayakkaan

മേഘസന്ദേശമയക്കാൻ
Year
Language

മേഘസന്ദേശമയയ്ക്കാം കാളിദാസന്റെ യക്ഷനാകാം
വിരഹിണിയാം എന്റെ പ്രിയ തോഴിക്കൊരു പ്രണയ ലേഖനമെഴുതാം
മേഘസന്ദേശമയയ്ക്കാം

പുഴകളോടും പൂക്കളോടും പോയ്‌ പറയൂ
പുതു മണവാട്ടിയാക്കി ഒരുക്കി നിർത്താൻ അവളെ ഒരുക്കി നിർത്താൻ
വസന്ത കാലത്തോടു നീ ചെന്നു പറയൂ
ഒരു കതിർ മണ്ഡപം ഒരുക്കി വയ്ക്കാൻ ആഹാ�.ആഹാ�.(മേഘസന്ദേശ)

ഇരു മിഴിയിൽ നീർ മിഴിയിൽ ഈറനണിഞ്ഞു
കണ്മണി നിന്നെ എതിരേൽക്കുമ്പോൾ
എന്റെ കണ്മണി നിന്നെ എതിരേൽക്കുമ്പോൾ
തലയിണയിൽ പാതി എനിക്കൊഴിച്ചു വയ്ക്കാൻ
തരനാംഗിയോടു മെല്ലെ പോയ്‌ പറയൂ ആഹാ�ആഹാ�.(മേഘസന്ദേശ

meghasandeśamayaykkāṁ kāḽidāsanṟĕ yakṣanāgāṁ
virahiṇiyāṁ ĕnṟĕ priya toḻikkŏru praṇaya lekhanamĕḻudāṁ
meghasandeśamayaykkāṁ

puḻagaḽoḍuṁ pūkkaḽoḍuṁ poy‌ paṟayū
pudu maṇavāṭṭiyākki ŏrukki nirttān avaḽĕ ŏrukki nirttān
vasanda kālattoḍu nī sĕnnu paṟayū
ŏru kadir maṇḍabaṁ ŏrukki vaykkān āhā�.āhā�.(meghasandeśa)

iru miḻiyil nīr miḻiyil īṟanaṇiññu
kaṇmaṇi ninnĕ ĕdirelkkumboḽ
ĕnṟĕ kaṇmaṇi ninnĕ ĕdirelkkumboḽ
talayiṇayil pādi ĕnikkŏḻiccu vaykkān
taranāṁgiyoḍu mĕllĕ poy‌ paṟayū āhā�āhā�.(meghasandeśa