മീരാ...മീരാ...മീരാ...മീരാ...
കൃഷ്ണ് കൻഹയ്യാ കൃഷ്ണ് കൻഹയ്യാ
കൃഷ്ണ് കൻഹയ്യാ കൃഷ്ണ ഹരേ
മീരാ....മീരാ....
ഗോവിന്ദാ ഹരി ഗോവിന്ദാ..
ഗോവിന്ദാ ഹരിഗോവിന്ദാ..(4)
സമാന ഹൃദയാ ഭവാനു വേണ്ടി
പാടുകയാണീ മീര....
സങ്കട വീണാതന്ത്രികള്‍ മീട്ടി
തേങ്ങുകയാണീ മീര
സമാന ഹൃദയാ ഭവാനു വേണ്ടി
പാടുകയാണീ മീര....
മപ ധനി സനിധപ
മപ ഗമ രി സനിരിനിസാ....
ധൃതാംഗു ധൃതനന ധൃതാംഗു നനനോം
കൃഷ്ണ് കൻഹയ്യാ കൃഷ്ണ് കൻഹയ്യാ
കൃഷ്ണ് കൻഹയ്യാ.....
ആ...ആ....ആ....
വസന്തപഞ്ചമി രാവിനുപോലും
തെളിച്ചമില്ലല്ലോ....
വിഷാദ പഞ്ചമ രാഗം പോലും
മങ്ങി മയങ്ങുകയല്ലോ....(വസന്ത...)
ആ....ആ....ആ....ആ....ആ...
ദുഃഖമെല്ലാം എനിക്കു നല്കാന്
മറന്നിടൊല്ലേ കൃഷ്ണാ...
ദുഃഖങ്ങള്‍ ഇല്ലെങ്കില്‍ ഞാന്‍ നിന്നെ
മറന്നുപോയാലോ...(ദുഃഖമെല്ലാം...)
ദുഃഖങ്ങള്‍ ഇല്ലെങ്കില്‍
നീ എന്നെ മറന്നുപോയാലോ...
മീരാ....മീരാ....
സമാന ഹൃദയാ ഭവാനു വേണ്ടി
പാടുകയാണീ മീര
സങ്കട വീണാതന്ത്രി മുറുക്കി
തേങ്ങുകയാണീ മീര
മീരാ....മീരാ....
ഗോവിന്ദാ ഹരി ഗോവിന്ദാ..
ഗോവിന്ദാ ഹരി ഗോവിന്ദാ..(4)
മീരാ....മീരാ....