മൗനം രാഗം മനസ്സോ വാചാലം
ഈ ശ്യാമനിമിഷങ്ങളിൽ വിടതരൂ സായനോരാ..
(മൗനം രാഗം...)
സിന്ദൂരവാനം കാർമുകിൽ മൂടി
ഏകാന്തവീഥിയിൽ കേഴുന്നു മൂകമായ്
(സിന്ദൂരവാനം....)
കൊഴിയും കിനാക്കളുമായ് ഇവിടെ ഇനി പിരിയാം....
(മൗനം രാഗം...)
ലലലാ.....ലലലാ.....
ഈ നീലരാവും ഈറൻനിലാവും
ഓർമ്മകൾ മാത്രമായ് മായുന്നു ദൂരവേ...
(ഈ നീലരാവും....)
മൂകനുരാഗവുമായ് ഇവിടെ ഇനി പിരിയാം..
(മൗനം രാഗം...)
സായനോരാ.. സായനോരാ.. സായനോരാ..
സായനോരാ.......
maunaṁ rāgaṁ manasso vāsālaṁ
ī śyāmanimiṣaṅṅaḽil viḍadarū sāyanorā..
(maunaṁ rāgaṁ...)
sindūravānaṁ kārmugil mūḍi
egāndavīthiyil keḻunnu mūgamāy
(sindūravānaṁ....)
kŏḻiyuṁ kinākkaḽumāy iviḍĕ ini piriyāṁ....
(maunaṁ rāgaṁ...)
lalalā.....lalalā.....
ī nīlarāvuṁ īṟannilāvuṁ
ormmagaḽ mātramāy māyunnu dūrave...
(ī nīlarāvuṁ....)
mūganurāgavumāy iviḍĕ ini piriyāṁ..
(maunaṁ rāgaṁ...)
sāyanorā.. sāyanorā.. sāyanorā..
sāyanorā.......