Title (Indic)അന്നൊരുരാവില് പൊന്‍കിനാവില്‍ വന്നു നീ WorkMasmaram Year1997 LanguageMalayalam Credits Role Artist Music SP Venkitesh Performer Sujatha Mohan Performer Biju Narayanan Writer ONV Kurup LyricsMalayalamഅന്നൊരു രാവില്‍ പൊന്‍ കിനാവില് വന്നുനീ നിന് കൈകളെന്നെ മന്ത്രകോടി ചാര്‍ത്തിച്ചു സ്വപ്നത്തിന് സൌഗന്ധികപ്പൂകൊഴിഞ്ഞു തല്പ്പത്തില് കണ് തിരുമ്മി ഞാനിരുന്നു വീണപൂവിന് കവിളില്‍ തലോടി പാടിയാദ്യമായ് നിന്നെയോര്‍ത്തുഞാന്‍ പ്രേമവതിയായ് മുന്തിരിതന്‍ മൂവിലയാല് പണ്ട് നാണം മറച്ചകാലം നിന് കിനാവില് കണ്ടവള്‍ ഞാന്‍ എന്നും നിന്പാതിമെയ്യാണു ഞാന്‍ പാനകേളിയില് പാണിമുത്തിനാം പാടുമിനിയൊന്നായ് വര്‍ണ്ണങ്ങള്‍ പൂക്കും പൊന്‍ കിനാവു നേരല്ലാ കണ്ണഞ്ചുമേതു മാരിവില്ലിന് പൂഞ്ചില്ലാ മായാത്ത സ്വപ്നമുണ്ടോ പൂക്കളുണ്ടോ? മാനസ മോഹങ്ങള്‍ ചഞ്ചലങ്ങള്‍ വാഴ്വിന് യാത്രാവഴികള്‍ പിരിഞ്ഞു നിന്നൊടിന്നിതാ നന്നിയോതിഞാന് യാത്ര തുടരുന്നു എന്മനസ്സിന് താളുകളില്‍ നിന്റെ സൌവര്ണ്ണരൂപം മാത്രം നിന്മനസ്സിന് താളില്‍ നിന്നും കാലം മെല്ലെയതു മായ്ക്കുമല്ലോ സ്വീകരിക്കുകീ സ്നേഹമാനസം മാപ്പുതരികില്ലേ? അന്നൊരുരാവില് പൊന്‍ കിനാവില് വന്നുവോ? നിന് കൈകളെന്നെ മന്ത്രകോടി ചാര്ത്തിച്ചോ? Englishannŏru rāvil pŏn kināvil vannunī nin kaigaḽĕnnĕ mandragoḍi sārtticcu svapnattin saൌgandhigappūgŏḻiññu talppattil kaṇ tirummi ñānirunnu vīṇabūvin kaviḽil taloḍi pāḍiyādyamāy ninnĕyorttuñān premavadiyāy mundiridan mūvilayāl paṇḍ nāṇaṁ maṟaccagālaṁ nin kināvil kaṇḍavaḽ ñān ĕnnuṁ ninpādimĕyyāṇu ñān pānageḽiyil pāṇimuttināṁ pāḍuminiyŏnnāy varṇṇaṅṅaḽ pūkkuṁ pŏn kināvu nerallā kaṇṇañjumedu mārivillin pūñjillā māyātta svapnamuṇḍo pūkkaḽuṇḍo? mānasa mohaṅṅaḽ sañjalaṅṅaḽ vāḻvin yātrāvaḻigaḽ piriññu ninnŏḍinnidā nanniyodiñān yātra tuḍarunnu ĕnmanassin dāḽugaḽil ninṟĕ saൌvarṇṇarūbaṁ mātraṁ ninmanassin dāḽil ninnuṁ kālaṁ mĕllĕyadu māykkumallo svīgarikkugī snehamānasaṁ māppudarigille? annŏrurāvil pŏn kināvil vannuvo? nin kaigaḽĕnnĕ mandragoḍi sārtticco?