Title (Indic)ഓ മായാതെ ഈ മധുകര വസന്തം WorkMarumakal Year1952 LanguageMalayalam Credits Role Artist Music PS Divakar Performer Sebastian Joseph Performer Kaviyoor Revamma Writer Abhayadev LyricsMalayalam(പു) ഓ മായാതേയീ മധുരവാസരം ഓ (സ്ത്രീ) ഓ സുകൃതസുധാമയ ഭാസുരം (പു) ഓ മധുര നിമിഷമേ പുലരൂ ആനന്ദം ആനന്ദം ഹാ ഹാ ആനന്ദം ആനന്ദം (ഓ മധുര ) (സ്ത്രീ) പ്രേമസദനത്തില് കത്തിച്ചാ ദീപാവലി എന്നുമണയാതെ നില്ക്കട്ടെ ജീവാവധി (ഓ മധുര ) (പു) പൂര്ണ്ണചന്ദ്രന് പ്രകാശിക്കുമീയാമിനി എന്നും പുളകങ്ങള്‍ ചാര്‍ത്തട്ടെ നമ്മെയിനി ഓ നമ്മെയിനി (ഓ മധുര ) (സ്ത്രീ) രണ്ടു ഹൃദയങ്ങള്‍ ഒന്നായോരീ വാസരം മന്നില്‍ മറയാതെ നില്ക്കട്ടെ ചേതോഹരം (ഓ മധുര ) (ഡു) ആനന്ദം ആനന്ദം........ English(pu) o māyādeyī madhuravāsaraṁ o (strī) o sukṛtasudhāmaya bhāsuraṁ (pu) o madhura nimiṣame pularū ānandaṁ ānandaṁ hā hā ānandaṁ ānandaṁ (o madhura ) (strī) premasadanattil katticcā dībāvali ĕnnumaṇayādĕ nilkkaṭṭĕ jīvāvadhi (o madhura ) (pu) pūrṇṇasandran pragāśikkumīyāmini ĕnnuṁ puḽagaṅṅaḽ sārttaṭṭĕ nammĕyini o nammĕyini (o madhura ) (strī) raṇḍu hṛdayaṅṅaḽ ŏnnāyorī vāsaraṁ mannil maṟayādĕ nilkkaṭṭĕ sedoharaṁ (o madhura ) (ḍu) ānandaṁ ānandaṁ........