Title (Indic)കര്‍ണ്ണാമൃതം കണ്ണന് കര്‍ണ്ണാമൃതം WorkMarmaram Year1983 LanguageMalayalam Credits Role Artist Music MS Viswanathan Performer S Janaki Writer Kavalam Narayana Panicker LyricsMalayalamകര്‍ണ്ണാമൃതം കണ്ണനു കര്‍ണ്ണാമൃതം യുഗങ്ങളായ് രാഗരാഗിണികള് കണ്ണീരുണങ്ങാതെ നെഞ്ചിലെ വിങ്ങലിന് പൂമഴ പെയ്യും കര്‍ണ്ണാമൃതം കണ്ണനു കര്‍ണ്ണാമൃതം (കര്‍ണ്ണാമൃതം) രാസക്രീഡാപദവിന്യാസം രാധികാഹൃദയ മണിവീണയില്‍ ധനിനിസ സഗഗമ മധധസ സനി സനിധമ നിധമധ ധമഗസ ഗാമധ രാസക്രീഡാ പദവിന്യാസം രാധികാ ഹൃദയമണിവീണയില് ഭാവമായ്.... രാഗമായ്.... താളമായ്.... ഭാവമായ് രാഗമായ് താളമായ് താങ്കിടത്തെയ്യത്തോം അനുരാഗരഞ്ജകം താപഭഞ്ജകം രാമണീയകം... (കര്‍ണ്ണാമൃതം) പ്രേമലീനം കരുണാകാന്തം വേദനീരധിയില് കുളിരോളങ്ങള്‍ നിസ ധനിസ മധനിസ ഗമധനിസ ഗമധനിസ നിസഗഗസനി ധനിസസനിധ മധനിനിധമ മ ഗമധ മധനി ധനിസ പ്രേമലീനം കരുണാകാന്തം വേദനീരധിയില് കുളിരോളങ്ങള്‍ ഗീതമായ്.... നൃത്തമായ്.... വാദ്യമായ്... ഗീതമായ് നൃത്തമായ് വാദ്യമായ് താങ്കിടത്തെയ്യത്തോം മഹിമാനകീര്ത്തനം ശോകമോചനം ലോകമോഹനം... (കര്‍ണ്ണാമൃതം) Englishkarṇṇāmṛtaṁ kaṇṇanu karṇṇāmṛtaṁ yugaṅṅaḽāy rāgarāgiṇigaḽ kaṇṇīruṇaṅṅādĕ nĕñjilĕ viṅṅalin pūmaḻa pĕyyuṁ karṇṇāmṛtaṁ kaṇṇanu karṇṇāmṛtaṁ (karṇṇāmṛtaṁ) rāsakrīḍābadavinyāsaṁ rādhigāhṛdaya maṇivīṇayil dhaninisa sagagama madhadhasa sani sanidhama nidhamadha dhamagasa gāmadha rāsakrīḍā padavinyāsaṁ rādhigā hṛdayamaṇivīṇayil bhāvamāy.... rāgamāy.... tāḽamāy.... bhāvamāy rāgamāy tāḽamāy tāṅgiḍattĕyyattoṁ anurāgarañjagaṁ tābabhañjagaṁ rāmaṇīyagaṁ... (karṇṇāmṛtaṁ) premalīnaṁ karuṇāgāndaṁ vedanīradhiyil kuḽiroḽaṅṅaḽ nisa dhanisa madhanisa gamadhanisa gamadhanisa nisagagasani dhanisasanidha madhaninidhama ma gamadha madhani dhanisa premalīnaṁ karuṇāgāndaṁ vedanīradhiyil kuḽiroḽaṅṅaḽ gīdamāy.... nṛttamāy.... vādyamāy... gīdamāy nṛttamāy vādyamāy tāṅgiḍattĕyyattoṁ mahimānagīrttanaṁ śogamosanaṁ logamohanaṁ... (karṇṇāmṛtaṁ)