Marijuvaana

മരിജുവാന
Year
Language

മരിജുവാന വിരിഞ്ഞു വന്നാൽ
മനസ്സൊരു മായാപുഷ്പവനം
(മരിജുവാന.....)
അകലെയോ അരികിലോ തിരയൂ തിരയൂ പൂക്കാലം
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹോയ്....
അകലെയോ അരികിലോ തിരയൂ തിരയൂ തിരയൂ പൂക്കാലം

തിരിഞ്ഞു നോക്കാതെ പിരിഞ്ഞു പോയോളേ
തരുമോ ഉദ്യാന മധുരസം നീ
(തിരിഞ്ഞുനോക്കാതെ.....)
ഞാനാകും വേഷത്തിൽ തേനൂറും ഗാനത്തിൽ
നീ മാത്രമെന്തേ മയങ്ങില്ലേ
(മരിജുവാന.....)

ലഹരിയിൽ നീയൊരു ലതയായ് പടരുമ്പോൾ
തരുമോ സ്വർഗ്ഗീയനിമിഷം നീ
(ലഹരിയിൽ.....)
നാളായ നാളെല്ലാം നീ ഒളിച്ചെന്നാലും
താമരമൊട്ടിനെ ഞാനെടുക്കും
(മരിജുവാന.....)

marijuvāna viriññu vannāl
manassŏru māyābuṣpavanaṁ
(marijuvāna.....)
agalĕyo arigilo tirayū tirayū pūkkālaṁ
hŏy hŏy hŏy hŏy hoy....
agalĕyo arigilo tirayū tirayū tirayū pūkkālaṁ

tiriññu nokkādĕ piriññu poyoḽe
tarumo udyāna madhurasaṁ nī
(tiriññunokkādĕ.....)
ñānāguṁ veṣattil tenūṟuṁ gānattil
nī mātramĕnde mayaṅṅille
(marijuvāna.....)

lahariyil nīyŏru ladayāy paḍarumboḽ
tarumo svarggīyanimiṣaṁ nī
(lahariyil.....)
nāḽāya nāḽĕllāṁ nī ŏḽiccĕnnāluṁ
tāmaramŏṭṭinĕ ñānĕḍukkuṁ
(marijuvāna.....)