മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍
കാറ്റു മൂളും പാട്ടിന്‍ പേരെന്ത്
വെള്ളിമേഘ തേരില്‍ വന്നിറങ്ങും പ്രാവുകള്‍
കൂടുവെക്കാന്‍ തേടും കുളിരേത്
ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ (2)
മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍
കാറ്റു മൂളും പാട്ടിന്‍ പേരെന്ത്
മഞ്ഞുകാലം
Work
Year
Language
maññu kālaṁ nolkkuṁ kuññu pūvin kādil
kāṭru mūḽuṁ pāṭṭin perĕnt
vĕḽḽimegha teril vanniṟaṅṅuṁ prāvugaḽ
kūḍuvĕkkān deḍuṁ kuḽiret
āro pāḍunnū dūrĕ nīla mugilo kārguyilo (2)
maññu kālaṁ nolkkuṁ kuññu pūvin kādil
kāṭru mūḽuṁ pāṭṭin perĕnt