Manyanyaala maatri [F]

മഞ്ഞല മാറ്റി [F]
Year
Language

മഞ്ഞല മാറ്റി പൊന്നിളവെയിലുടയാട മാനം ചൂടി
പിറന്ന പടുതിയില്‍ ഉണരും ഭൂവിനു നിറങ്ങള്‍ കൊണ്ടൊരു പൂജ
പൂമരക്കൊമ്പില്‍ തൈമണിക്കാറ്റില്‍ വസന്തം വിടര്‍ത്തി സുപ്രഭാതം
മഞ്ഞല മാറ്റി പൊന്നിളവെയിലുടയാട മാനം ചൂടി
ആ...ആ...ആ

ത-തയ്യും തതെയ് തകതെ (2)
തെയ്യും തകതെയ് തെയ്യും തകതെയ്
തതെയ് തകതെയ് ത-തെയ് തകതെയ്
തയ്യും തകതകതെയ് (3)

പൂവല്‍ തരിപ്പില്‍ പേടത്തെറിപ്പ് കണ്ണില്‍ കരടായ്
പൂവല്ലേ കത്തും പൂവല്ലേ
തീയില്‍ കുരുത്താല്‍ വെയിലില്‍ വാടില്ല ജന്മം പാഴില്ല
പാഴല്ല മാനം വീഴില്ല
തളിര്‍മരം കുളിരിലും വെയിലിലും തുടരുമീ തപസ്സിന്‍ താളമായ് (2)
ഒരു പൂങ്കുയില്‍ പാടലില്‍ ധീരമായ് ഉറഞ്ഞു നിറഞ്ഞു
(മഞ്ഞല മാറ്റി...)

ഏലയ്യാ ഏലേലയ്യാ ആവയ്യാ ആവേലയ്യാ
പൂവയ്യാ പൂവേലയ്യാ പൂവേലയ്യയ്യാ
(ഏലയ്യാ ) (2)

ഒരു വള്ളപ്പാടകലെ ഒരു വലയില്‍ തിരമുകളില്‍
ഓരായിരം പൂമിനുകള്‍ വാലിട്ടിളക്കി
കര്‍മ്മങ്ങളില്‍ മുങ്ങാംകുഴി കയ്യാങ്കളി കാര്യങ്ങളില്‍ (2)
തൂമുത്തു തേടും മങ്കമാരെ അന്തി മയങ്ങി ഹോ അന്തിമയങ്ങി
അന്തി മയങ്ങി ഓ അന്തിമയങ്ങി (2)

ഏലയ്യാ ഏലേലയ്യാ ആവയ്യാ ആവേലയ്യാ
പൂവയ്യാ പൂവേലയ്യാ പൂവേലയ്യയ്യാ
അന്തി മയങ്ങി ഹോ അന്തിമയങ്ങ) (5)

maññala māṭri pŏnniḽavĕyiluḍayāḍa mānaṁ sūḍi
piṟanna paḍudiyil uṇaruṁ bhūvinu niṟaṅṅaḽ kŏṇḍŏru pūja
pūmarakkŏmbil taimaṇikkāṭril vasandaṁ viḍartti suprabhādaṁ
maññala māṭri pŏnniḽavĕyiluḍayāḍa mānaṁ sūḍi
ā...ā...ā

ta-tayyuṁ tadĕy tagadĕ (2)
tĕyyuṁ tagadĕy tĕyyuṁ tagadĕy
tadĕy tagadĕy ta-tĕy tagadĕy
tayyuṁ tagadagadĕy (3)

pūval tarippil peḍattĕṟipp kaṇṇil karaḍāy
pūvalle kattuṁ pūvalle
tīyil kuruttāl vĕyilil vāḍilla janmaṁ pāḻilla
pāḻalla mānaṁ vīḻilla
taḽirmaraṁ kuḽiriluṁ vĕyililuṁ tuḍarumī tabassin dāḽamāy (2)
ŏru pūṅguyil pāḍalil dhīramāy uṟaññu niṟaññu
(maññala māṭri...)

elayyā elelayyā āvayyā āvelayyā
pūvayyā pūvelayyā pūvelayyayyā
(elayyā ) (2)

ŏru vaḽḽappāḍagalĕ ŏru valayil tiramugaḽil
orāyiraṁ pūminugaḽ vāliṭṭiḽakki
karmmaṅṅaḽil muṅṅāṁkuḻi kayyāṅgaḽi kāryaṅṅaḽil (2)
tūmuttu teḍuṁ maṅgamārĕ andi mayaṅṅi ho andimayaṅṅi
andi mayaṅṅi o andimayaṅṅi (2)

elayyā elelayyā āvayyā āvelayyā
pūvayyā pūvelayyā pūvelayyayyā
andi mayaṅṅi ho andimayaṅṅa) (5)