മഞ്ജൂ... ഓ.. മഞ്ജൂ
മഞ്ജൂ... ഓ... മഞ്ജൂ
ഗാനമായ് ഒഴുകിവരൂ
ജീവരാഗമയ് ഒഴുകിവരൂ
രാജമല്ലികള്‍ പൂചൊരിയുന്നു
പൌര്‍ണമി വിടരൂ... വിടരൂ
മധുരതരംഗങ്ങള്‍ നവഭാവമേകി
അരുവികള്‍ നിനക്കായ് പാടി.. പാടി
പുളകമനോഹര മലരുകള്‍ പൂവനം നിനക്കായ് ചൂടി
എവിടേ നീയെവിടേ
പുഴയും മലയും പൂക്കളും തേടി
ഗാനമായ് ഒഴുകിവരൂ.........
mañjū... o.. mañjū
mañjū... o... mañjū
gānamāy ŏḻugivarū
jīvarāgamay ŏḻugivarū
rājamalligaḽ pūsŏriyunnu
paൌrṇami viḍarū... viḍarū
madhuradaraṁgaṅṅaḽ navabhāvamegi
aruvigaḽ ninakkāy pāḍi.. pāḍi
puḽagamanohara malarugaḽ pūvanaṁ ninakkāy sūḍi
ĕviḍe nīyĕviḍe
puḻayuṁ malayuṁ pūkkaḽuṁ teḍi
gānamāy ŏḻugivarū.........