Mannil ninnaval [Bit]

മണ്ണിൽ നിന്നവൾ [Bit]
Year
Language

മണ്ണില്‍ നിന്നവള്‍ കണ്ടെടുത്ത ജഡമാം മണ്‍കട്ടയെ വിദ്യതന്‍
സ്വര്‍ണ്ണച്ചൂളയില്‍ വച്ചു നീറ്റി നവമാം മാണിക്യമായ് മാറ്റിനാള്‍ പൊന്നി
പിന്നെയവള്‍ സ്വജന്മമവനായ് അര്‍പ്പിച്ചു തന്‍ ജീ‍വിതം മണ്ണില്‍
ധന്യവതാകുവാന്‍ തരുണനെ തന്‍ കാന്തനായ് എണ്ണിനാള്‍....

maṇṇil ninnavaḽ kaṇḍĕḍutta jaḍamāṁ maṇgaṭṭayĕ vidyadan
svarṇṇaccūḽayil vaccu nīṭri navamāṁ māṇikyamāy māṭrināḽ pŏnni
pinnĕyavaḽ svajanmamavanāy arppiccu tan jīvidaṁ maṇṇil
dhanyavadāguvān daruṇanĕ tan kāndanāy ĕṇṇināḽ....