Mannil

മണ്ണിൽ
Year
Language

മണ്ണില്‍ അന്തിനിഴല്‍ മയ്യിടുന്ന വേളയിലു്
വീടിന്‍ വാതിലിങ്കല്‍ പൊഴിയുന്ന വെളിച്ചത്തിലു്
അഴകായ് ചികഞ്ഞെടുത്തു് സമമായ്‌ വകുന്നെടുത്തു്
നാലുമുഴം നീളത്തിലു് ഞാന്‍ വളര്‍ത്തും കൂന്തലിതു്..

പുന്നാര മച്ചൂനേ പൂ ചൂടി വന്നു ഞാന്‍
വന്നയുടന്‍ മൊഴമൊഴന്നു് ഏറുന്നു ആശ..
ചാടിടുന്നു എന്‍ മനസ്സില്‍ നിന്നൊരു പൂച്ച
എന്തു് പാടോ....ഏതു് പാടോ...കന്നിപ്പെണ്ണല്ലേ...
വായോ വാ പൊന്മാനേ വാലായ് ഞാന്‍ മാറാമേ..
മന്ദം നിന്നെ ഞാന്‍ പിടിക്കാന്‍ നോക്കിനില്‍ക്കുന്നേ
കൺകള്‍ രണ്ടും നിന്റെ മെയ്യില്‍ പൂത്തു നില്‍ക്കുന്നേ
എന്തു് പാടോ....ഏതു് പാടോ...കന്നിപ്പെണ്ണല്ലേ...
(പുന്നാര മച്ചൂനേ....)

മന്മഥന്റെ തേരു്...ഇന്നു് പൊൻപൂവെയ്തു് നൂറു്...
അടി തപ്പുകൊട്ടിപ്പാടു്...നല്ല കുമ്മാട്ടിക്കളിപ്പാട്ടു്
അത്തിപ്പഴതോപ്പു് വിലകൊടുത്തു വാങ്ങാം...ചീപ്പില്‍
തൊട്ടോ...ആളു് ടോപ്പു്...എടീ വിട്ടാല്‍ പോയി ആപ്പു്
തട്ടിത്തട്ടി കെട്ടിപ്പിന്നെ കൈയു് വിടല്ലേ....
വായോ വാ പൊന്മാനേ വാലായ് ഞാന്‍ മാറാമേ...
(പുന്നാര മച്ചൂനേ....)

സ്വര്‍ണ്ണമലർച്ചെണ്ടു്...തുള്ളിയാടുന്നതു് കണ്ടു്...
ഇവന്‍ ചുറ്റുമൊരു വണ്ടായ്....അടി..വിവരമില്ലാനത്തായ്
എന്തെന്തെല്ലാം വേണം...ദിനം വാങ്ങിത്തരും വാ...വാ...
അല്പമിനിയല്പം...ഒന്നീ ആളെപ്പിടി വാ..വാ..
ചൊല്ലിത്തൊടു്...നുള്ളിയെടു്...നേരം വന്നല്ലോ...
വായോ വാ പൊന്മാനേ വാലായ് ഞാന്‍ മാറാമേ...
(പുന്നാര മച്ചൂനേ....)

maṇṇil andiniḻal mayyiḍunna veḽayilu്
vīḍin vādiliṅgal pŏḻiyunna vĕḽiccattilu്
aḻagāy sigaññĕḍuttu് samamāy‌ vagunnĕḍuttu്
nālumuḻaṁ nīḽattilu് ñān vaḽarttuṁ kūndalidu്..

punnāra maccūne pū sūḍi vannu ñān
vannayuḍan mŏḻamŏḻannu് eṟunnu āśa..
sāḍiḍunnu ĕn manassil ninnŏru pūcca
ĕndu് pāḍo....edu് pāḍo...kannippĕṇṇalle...
vāyo vā pŏnmāne vālāy ñān māṟāme..
mandaṁ ninnĕ ñān piḍikkān nokkinilkkunne
kaṇgaḽ raṇḍuṁ ninṟĕ mĕyyil pūttu nilkkunne
ĕndu് pāḍo....edu് pāḍo...kannippĕṇṇalle...
(punnāra maccūne....)

manmathanṟĕ teru്...innu് pŏnpūvĕydu് nūṟu്...
aḍi tappugŏṭṭippāḍu്...nalla kummāṭṭikkaḽippāṭṭu്
attippaḻadoppu് vilagŏḍuttu vāṅṅāṁ...sīppil
tŏṭṭo...āḽu് ṭoppu്...ĕḍī viṭṭāl poyi āppu്
taṭṭittaṭṭi kĕṭṭippinnĕ kaiyu് viḍalle....
vāyo vā pŏnmāne vālāy ñān māṟāme...
(punnāra maccūne....)

svarṇṇamalarscĕṇḍu്...tuḽḽiyāḍunnadu് kaṇḍu്...
ivan suṭrumŏru vaṇḍāy....aḍi..vivaramillānattāy
ĕndĕndĕllāṁ veṇaṁ...dinaṁ vāṅṅittaruṁ vā...vā...
albaminiyalbaṁ...ŏnnī āḽĕppiḍi vā..vā..
sŏllittŏḍu്...nuḽḽiyĕḍu്...neraṁ vannallo...
vāyo vā pŏnmāne vālāy ñān māṟāme...
(punnāra maccūne....)