ഐ ലവ് യൂ...ഐ ലവ് യൂ...ഐ ലവ് യൂ
ഐ ലവ് യൂ...ഐ ലവ് യൂ...ഐ ലവ് യൂ...
മന്മഥനാണു ഞാൻ...
രതി മന്മഥനാണു ഞാൻ...
മോഹിനിമാരുടെ സ്വപ്നത്തിലുള്ളൊരു
നായകനാണു ഞാൻ....
നിത്യ നായകനാണു ഞാൻ....
(മന്മഥനാണു ഞാൻ....)
(ഐ ലവ് യൂ.....)
ഹീറോയാണു ഞാൻ..വരും ഹീറോയാണു ഞാൻ..
കമലും ലാലും നാണിച്ചുപോകും
ഹീറോയാണു ഞാൻ..
(ഹീറോയാണു ഞാൻ.....)
രജനി സ്റ്റൈലും എന്റെ മുന്നിൽ സീറോയാണല്ലോ
എന്നെപ്പോലൊരു സുന്ദരനെങ്ങും വേറെയില്ലല്ലോ..
(മന്മഥനാണു ഞാൻ....)
കണ്ണനാണു ഞാൻ..
ഉണ്ണിക്കണ്ണനാണു ഞാൻ..
കാമിനിമാരുടെ ചേല കട്ടൊരു
കണ്ണനാണു ഞാൻ..
(കണ്ണനാണു ഞാൻ...)
മദിരാക്ഷികളുടെ മനം കവർന്നൊരു കള്ളനാണല്ലോ..
രതി ഗീതമൊന്നായ് പാടിയാടാൻ രാധയുണ്ടല്ലോ...
(മന്മഥനാണു ഞാൻ....)
(ഐ ലവ് യൂ.....)