ആ
ഉണ്ണികള്ക്കുത്സവ വേള (2)
എങ്ങുമെങ്ങും ദീപമാല
ഉണ്ണികള്ക്കുത്സവ വേള എങ്ങുമെങ്ങും ദീപമാല
കണ്ണുകളില്‍ ആശാജ്വാലാ ഇന്നു നമുക്കിടവേള (2)
ഉണ്ണികള്ക്കുത്സവ വേള
വിണ്ണില്‍ നമ്മെ കാത്തിരിക്കും പൊന്നുണ്ണി പിറന്നിടുമ്പോള്‍ (2)
എന്നുമെന്നും ആടാനായി എന്നുള്ളില്‍ പൊന്നൂഞ്ഞാലായി (2)
ഉണ്ണികള്ക്കുത്സവ വേള
കൂരിരുട്ടിന് വെണ്ണിലരാവ് പൂനിലാവിന് പൂത്തിരി കത്തി
പാതിരാവില്‍ നീലമേഘം അമ്പിളിയ്ക്ക് തൊട്ടില് കെട്ടി
നെഞ്ചില്‍ നിന്നും ചുണ്ടിലേക്ക് പൊന്തിരിയായി പുഞ്ചിരിയെത്തി
ആശതന്‍ വസന്തമെത്തി ആന്ദ സുഗന്ധമെത്തി
ആന്ദ സുഗന്ധമെത്തി
ഉണ്ണികള്ക്കുത്സവ വേള എങ്ങുമെങ്ങും ദീപമാല
കണ്ണുകളില്‍ ആശാജ്വാലാ ഇന്നു നമുക്കിടവേള (2)
ഉണ്ണികള്ക്കുത്സവ വേള