Maninaadam kelkke

മണിനാദം കേൾക്കെ
Year
Language

മണിനാദം കേള്‍ക്കെയുണര്‍ന്നു - നെഞ്ചില്‍
ആശ കോടി ചുമന്നു
നിന്‍ തേരില്‍ ഞാനുമമര്‍ന്നു
ഒരു കോവില്‍ തീര്‍ക്കപ്പോഴ്‌
ആ കോവിലിന്‍ മണിവാടങ്ങള്‍
ഇന്ന് മൂടുകില്‍ ശരിയോ
(മണിനാദം)

കണ്ണന്‍ പാടും പാട്ട് കേള്‍ക്കെ
രാധ വന്നു കാണാനോ
രാധയോടു രാഗക്കണ്‍കള്‍
പ്രേമമോതാതോ (കണ്ണന്‍)
രാധാ മനം കേണിടാമോ
കണ്ണന്‍ മനം വാടിടാമോ
വാഴ്വു മാറുമോ? നെഞ്ചം താങ്ങുമോ?
(മണിനാദം)

പാത മാറിപ്പോകുമ്പോഴ്
പാദം തെറ്റി വീണാലോ
താളം മാറിപ്പോകുമ്പോഴ്‌
രാഗം തോന്നാനോ (പാത)
പാടും പുതു വീണയിങ്ങു
നാദം അതില്‍ നൂറുമങ്ങു
കാലം മാറുമോ? താളം ചേരുമോ?
(മണിനാദം)

maṇinādaṁ keḽkkĕyuṇarnnu - nĕñjil
āśa koḍi sumannu
nin teril ñānumamarnnu
ŏru kovil tīrkkappoḻ‌
ā kovilin maṇivāḍaṅṅaḽ
inn mūḍugil śariyo
(maṇinādaṁ)

kaṇṇan pāḍuṁ pāṭṭ keḽkkĕ
rādha vannu kāṇāno
rādhayoḍu rāgakkaṇgaḽ
premamodādo (kaṇṇan)
rādhā manaṁ keṇiḍāmo
kaṇṇan manaṁ vāḍiḍāmo
vāḻvu māṟumo? nĕñjaṁ tāṅṅumo?
(maṇinādaṁ)

pāda māṟippogumboḻ
pādaṁ tĕṭri vīṇālo
tāḽaṁ māṟippogumboḻ‌
rāgaṁ tonnāno (pāda)
pāḍuṁ pudu vīṇayiṅṅu
nādaṁ adil nūṟumaṅṅu
kālaṁ māṟumo? tāḽaṁ serumo?
(maṇinādaṁ)