മംഗളചരിതേ സുഖലളിതേ
ശിവപാലിതേ
പരിപാവനനിന്‍പദമാണാശ്രയ-
മഖിലേശ്വരി ശാശ്വത....
(മംഗളചരിതേ..)
മോഹിനീ സുരജനമോദിനീ
സുകൃതവിലാസിനി ഹൃദയനിവാസിനി ദേവീ മോഹിനീ
വികലമൂകസകലലോക
ഹൃദയശോകകാരിണി
സകലാഗമശാസ്ത്രപുരാണാദി
വന്ദിതചരിതേ
ജയമംഗളദായികേ ദയാമയേ തായെ
ദേവീ ദേവീ ദേവീ
(മംഗളചരിതേ..)
maṁgaḽasaride sukhalaḽide
śivabālide
paribāvananinpadamāṇāśraya-
makhileśvari śāśvada....
(maṁgaḽasaride..)
mohinī surajanamodinī
sukṛtavilāsini hṛdayanivāsini devī mohinī
vigalamūgasagalaloga
hṛdayaśogagāriṇi
sagalāgamaśāstraburāṇādi
vandidasaride
jayamaṁgaḽadāyige dayāmaye tāyĕ
devī devī devī
(maṁgaḽasaride..)