Manassugal paadunnu

മനസ്സുകള്‍ പാടുന്നു
Year
Language

മനസ്സുകള്‍ പാടുന്നു മായ തന്‍ നാടകം തുടരുന്നു
മനസ്സുകള്‍ പാടുന്നു മായ തന്‍ നാടകം തുടരുന്നു
ജന്മാന്തരങ്ങളെ തഴുകിയ സംഗമ സംഗീതമൊഴുകുന്നു
സംഗമ സംഗീതമൊഴുകുന്നു
ജന്മാന്തരങ്ങളെ തഴുകിയ സംഗമ സംഗീതമൊഴുകുന്നു
സംഗമ സംഗീതമൊഴുകുന്നു

മരുഭൂവില്‍ മഴ ചാറുന്നു മുള്ളിലും മലര്‍ പൂക്കുന്നു
മരുഭൂവില്‍ മഴ ചാറുന്നു മുള്ളിലും മലര്‍ പൂക്കുന്നു
കൊടുത്തും എടുത്തും നൃത്തം നടത്തും
ആനന്ദ ചിന്മയി അഖിലാണ്ഡേശ്വരി
ലീലകള്‍ തുടരുന്നു ശക്തി ലീലകള്‍ തുടരുന്നു
(മനസ്സുകള്‍ പാടുന്നു)

manassugaḽ pāḍunnu māya tan nāḍagaṁ tuḍarunnu
manassugaḽ pāḍunnu māya tan nāḍagaṁ tuḍarunnu
janmāndaraṅṅaḽĕ taḻugiya saṁgama saṁgīdamŏḻugunnu
saṁgama saṁgīdamŏḻugunnu
janmāndaraṅṅaḽĕ taḻugiya saṁgama saṁgīdamŏḻugunnu
saṁgama saṁgīdamŏḻugunnu

marubhūvil maḻa sāṟunnu muḽḽiluṁ malar pūkkunnu
marubhūvil maḻa sāṟunnu muḽḽiluṁ malar pūkkunnu
kŏḍuttuṁ ĕḍuttuṁ nṛttaṁ naḍattuṁ
ānanda sinmayi akhilāṇḍeśvari
līlagaḽ tuḍarunnu śakti līlagaḽ tuḍarunnu
(manassugaḽ pāḍunnu)