Manassoru taamarappoyga

മനസ്സൊരു താമരപ്പൊയ്ക
Year
Language

മനസ്സൊരു താമര പൊയ്ക
എന്റെ മനസ്സൊരു താമരപൊയ്ക...
ആ.......
മനസ്സൊരു താമര പൊയ്ക
എന്റെ മനസ്സൊരു താമരപൊയ്ക...
ആ.....
മനസ്സൊരു താമര പൊയ്ക
എന്റെ മനസ്സൊരു താമരപൊയ്ക...
മൊട്ടിട്ടുണരും മോഹങ്ങള്‍ നിന്‍ കരം തൊട്ടുവിളിച്ചാല്‍ പൊട്ടി വിടരും....
തൊട്ടുവിളിച്ചാല്‍ പൊട്ടി വിടരും....
മനസ്സൊരു താമര പൊയ്ക
എന്റെ മനസ്സൊരു താമരപൊയ്ക...

ലല്ലാലലലലല്ലാ....ലല്ലാലലലലല്ലാ....

നീ ചിരിച്ചാലതിന്‍ പൊന്നൊളിയില്‍ നിലമറന്നിളകുന്നു ജലതരംഗം
അനുഭൂതിയെന്നു വിളിക്കാം
അതിനെ അനുഭൂതിയെന്നു വിളിക്കാം
നീയെന്റെ സൂര്യനല്ലേ
നിന്റെ സ്നേഹമെന്നുഷസ്സല്ലേ?

(മനസ്സൊരു താമര പൊയ്ക)

ലല്ലാലലലലല്ലാ....ലല്ലാലലലലല്ലാ....

നീ പിരിഞ്ഞാലതിന്‍ വേദനയില്‍....
വേദനയില്‍....
മിഴിയടച്ചുറങ്ങുന്നു കല്പ്പനകള്‍
വിരഹത്തിന്‍ ഇരവിതു പോയാല്‍
വീണ്ടും വിരിയും പ്രഭാതമെന്നോര്‍ക്കൂ
നീയെന്റെ സൂര്യനല്ലേ?
നിന്റെ സ്നേഹമെന്നുഷസ്സല്ലേ?

(മനസ്സൊരു താമര പൊയ്ക)

manassŏru tāmara pŏyga
ĕnṟĕ manassŏru tāmarabŏyga...
ā.......
manassŏru tāmara pŏyga
ĕnṟĕ manassŏru tāmarabŏyga...
ā.....
manassŏru tāmara pŏyga
ĕnṟĕ manassŏru tāmarabŏyga...
mŏṭṭiṭṭuṇaruṁ mohaṅṅaḽ nin karaṁ tŏṭṭuviḽiccāl pŏṭṭi viḍaruṁ....
tŏṭṭuviḽiccāl pŏṭṭi viḍaruṁ....
manassŏru tāmara pŏyga
ĕnṟĕ manassŏru tāmarabŏyga...

lallālalalalallā....lallālalalalallā....

nī siriccāladin pŏnnŏḽiyil nilamaṟanniḽagunnu jaladaraṁgaṁ
anubhūdiyĕnnu viḽikkāṁ
adinĕ anubhūdiyĕnnu viḽikkāṁ
nīyĕnṟĕ sūryanalle
ninṟĕ snehamĕnnuṣassalle?

(manassŏru tāmara pŏyga)

lallālalalalallā....lallālalalalallā....

nī piriññāladin vedanayil....
vedanayil....
miḻiyaḍaccuṟaṅṅunnu kalppanagaḽ
virahattin iravidu poyāl
vīṇḍuṁ viriyuṁ prabhādamĕnnorkkū
nīyĕnṟĕ sūryanalle?
ninṟĕ snehamĕnnuṣassalle?

(manassŏru tāmara pŏyga)