Manassil

മനസ്സില്‍
Work
Year
Language

മനസ്സിൽ ഇന്നുമെൻ മനസ്സിൽ അലിവോലും സ്നേഹം
റ്റെല്‍ മീ യൂ ഫീൽ ഇറ്റ് റ്റൂ
ഒരു നീർക്കണമായ് ഒരു തേൻ മലരായ് യായ് യായ്...
ഒരു പൂവിതളായ് ഇതളായ് വിടരും സ്നേഹം ഇറ്റ്സ് ട്രൂ
നിനക്കായി യാ..ഹ ഹ ഹാ..ഞാൻ ഈ ജന്മം കാത്തിരിപ്പൂ
നൗ വൗ വൗ യൂ നോ നെവർ ഹേയ് ഹേയ്
ആം നെവർ ഗോയിംഗ് ടു സ്റ്റോപ് ഫാളിംഗ് ഇൻ ലവ് വിത് യൂ

മുകിലായ് മഴയായ് പൊഴിയും ഗാനം
കനിവായ് കുളിരായ് പടരും സ്നേഹം
നീയെന്നും എന്നുമെൻ സ്വന്തമല്ലേ ജീവനല്ലേ
ഒരു നീർക്കണമായ് ഒരു തേൻ മലരായ് യായ് യായ്...
ഒരു പൂവിതളായ് വിടരും സ്നേഹം ഇറ്റ്സ് ട്രൂ
നിനക്കായി യാ..ഹ ഹ ഹാ..ഞാൻ ഈ ജന്മം കാത്തിരിക്കും
നൗ വൗ വൗ യൂ നോ നെവർ ഹേയ് ഹേയ്
ആം നെവർ ഗോയിംഗ് ടു സ്റ്റോപ് ഫാളിംഗ് ഇൻ ലവ് വിത് യൂ
ഹാ ഹാ ഏ ഹേ.ഹെയ്

manassil innumĕn manassil alivoluṁ snehaṁ
ṭrĕl mī yū phīl iṭr ṭrū
ŏru nīrkkaṇamāy ŏru ten malarāy yāy yāy...
ŏru pūvidaḽāy idaḽāy viḍaruṁ snehaṁ iṭrs ṭrū
ninakkāyi yā..ha ha hā..ñān ī janmaṁ kāttirippū
nau vau vau yū no nĕvar hey hey
āṁ nĕvar goyiṁk ṭu sṭrop phāḽiṁk in lav vit yū

mugilāy maḻayāy pŏḻiyuṁ gānaṁ
kanivāy kuḽirāy paḍaruṁ snehaṁ
nīyĕnnuṁ ĕnnumĕn svandamalle jīvanalle
ŏru nīrkkaṇamāy ŏru ten malarāy yāy yāy...
ŏru pūvidaḽāy viḍaruṁ snehaṁ iṭrs ṭrū
ninakkāyi yā..ha ha hā..ñān ī janmaṁ kāttirikkuṁ
nau vau vau yū no nĕvar hey hey
āṁ nĕvar goyiṁk ṭu sṭrop phāḽiṁk in lav vit yū
hā hā e he.hĕy