മനസ്സേ ശാന്തമാകൂ
മനസ്സേ ശാന്തമാകൂ (2)
ഉഷസ്സും പൂക്കളും
നഭസ്സും വീണ്ടുമുണരും
മനസ്സേ ശാന്തമാകൂ
(മനസ്സേ ശാന്തമാകൂ)
ഇണയെ പിരിഞ്ഞ കദനം
ഇടനെഞ്ചിലേന്തി അലയും
(ഇണയെ )
കുരുവി പൂങ്കുരുവി
ഈ രാത്രി കഴിയാറായി
ഓ..
മനസ്സേ ശാന്തമാകൂ (2)
ഉദയം വിടര്‍ന്ന മിഴികള്‍
ഉഷസ്സിന്റെ ജാലകങ്ങള്‍
(ഉദയം )
തുറക്കൂ പൊന്‍ കതിരേ
വെണ്‍മേഘവിരി നീട്ടി
ഓ..
(മനസ്സേ ശാന്തമാകൂ)