ഉം ഉം ലലലല
മനസ്സേ...ആശ്വസിയ്ക്കൂ.....മറക്കാൻ ഇനിയും പഠിച്ചില്ലേ നീ....
മനസ്സേ.....ആശ്വസിയ്ക്കൂ.....ആശ്വസിയ്ക്കൂ.....ആശ്വസിയ്ക്കൂ.....
ആയിരം ശിശിരങ്ങൾ....വസന്തങ്ങൾ....ആയിരം ഗ്രീഷ്മങ്ങൾ കൊഴിയുന്നു.....
ആയിരം ശിശിരങ്ങൾ വസന്തങ്ങൾ ആയിരം ഗ്രീഷ്മങ്ങൾ കൊഴിയുന്നു.....
അനുഭൂതികളുടെ ജനവീഥികളിൽ ജീവിതം വഴിതേടി അലയുന്നു....
ലവിങ്ങ് കോമ്രേഡ്സ്....ഫോർഗെറ്റ് മീ നോട്ട്.....ബിഡ് യൂ ആൾ....ഫേർവെൽ....
റ്റാറ്റാ....റ്റാറ്റാ....റ്റാറ്റാ......
മനസ്സേ...ആശ്വസിയ്ക്കൂ.....മറക്കാൻ ഇനിയും പഠിച്ചില്ലേ നീ....
മനസ്സേ.....ആശ്വസിയ്ക്കൂ.....ആശ്വസിയ്ക്കൂ.....ആശ്വസിയ്ക്കൂ.....
ലാ...ലലലലലാല ലലലലലാല
മാദകലഹരിതൻ...... ഗുഹകളിൽ മാനവൻ..... ആരണ്യവാസമെന്നും തുടരുന്നു...
മാദകലഹരിതൻ ഗുഹകളിൽ മാനവൻ ആരണ്യവാസമെന്നും തുടരുന്നു...
മൃതചേതനയുടെ മരുഭൂമികളിൽ ആശകൾ വടിയൂന്നി അകലുന്നു...
ലവിങ്ങ് കോമ്രേഡ്സ്....ഫോർഗെറ്റ് മീ നോട്ട്.....ബിഡ് യൂ ആൾ....ഫേർവെൽ....
uṁ uṁ lalalala
manasse...āśvasiykkū.....maṟakkān iniyuṁ paṭhiccille nī....
manasse.....āśvasiykkū.....āśvasiykkū.....āśvasiykkū.....
āyiraṁ śiśiraṅṅaḽ....vasandaṅṅaḽ....āyiraṁ grīṣmaṅṅaḽ kŏḻiyunnu.....
āyiraṁ śiśiraṅṅaḽ vasandaṅṅaḽ āyiraṁ grīṣmaṅṅaḽ kŏḻiyunnu.....
anubhūdigaḽuḍĕ janavīthigaḽil jīvidaṁ vaḻideḍi alayunnu....
laviṅṅ komreḍs....phorgĕṭr mī noṭṭ.....biḍ yū āḽ....phervĕl....
ṭrāṭrā....ṭrāṭrā....ṭrāṭrā......
manasse...āśvasiykkū.....maṟakkān iniyuṁ paṭhiccille nī....
manasse.....āśvasiykkū.....āśvasiykkū.....āśvasiykkū.....
lā...lalalalalāla lalalalalāla
mādagalaharidan...... guhagaḽil mānavan..... āraṇyavāsamĕnnuṁ tuḍarunnu...
mādagalaharidan guhagaḽil mānavan āraṇyavāsamĕnnuṁ tuḍarunnu...
mṛtasedanayuḍĕ marubhūmigaḽil āśagaḽ vaḍiyūnni agalunnu...
laviṅṅ komreḍs....phorgĕṭr mī noṭṭ.....biḍ yū āḽ....phervĕl....