Manam nondu nyaaan

മനം നൊന്തു ഞാന്‍
Year
Language

ഉം ഉം
മനംനൊന്തു ഞാന്‍ കരഞ്ഞു മനതാരിലെ ഓര്‍മ്മകളും
കരിഞ്ഞു പോയോ കിനാക്കളെന്നു ഒരു നിമിഷം ഞാന്‍ ഓര്‍ത്ത്‌ പോയി (മനം )

വാടാത്ത താമര പൂവിതള്‍ പോലെന്നും
വാടാതെ നില്‍ക്കും സുന്ദരി നീ (വാടാത്ത )
പൌര്‍ണമി രാവില്‍ മനോഹരാംഗിയായ്
വരുന്നതും നോക്കി ഞാന്‍ കാത്തിരിക്കും (മനം )

പാടാനെനിക്കിനി ഗാനങ്ങളില്ല
കാഴ്ച വയ്ക്കാനെന്‍ മാനസം മാത്രം (പാടാന്‍ )
ഇന്നലെ കണ്ട സ്വപ്നങ്ങളെല്ലാം
നിറഞ്ഞു നില്‍ക്കുമെന്‍ മനസ്സിലെന്നും (മനം നൊന്തു )

uṁ uṁ
manaṁnŏndu ñān karaññu manadārilĕ ormmagaḽuṁ
kariññu poyo kinākkaḽĕnnu ŏru nimiṣaṁ ñān ortt‌ poyi (manaṁ )

vāḍātta tāmara pūvidaḽ polĕnnuṁ
vāḍādĕ nilkkuṁ sundari nī (vāḍātta )
paൌrṇami rāvil manoharāṁgiyāy
varunnaduṁ nokki ñān kāttirikkuṁ (manaṁ )

pāḍānĕnikkini gānaṅṅaḽilla
kāḻsa vaykkānĕn mānasaṁ mātraṁ (pāḍān )
innalĕ kaṇḍa svapnaṅṅaḽĕllāṁ
niṟaññu nilkkumĕn manassilĕnnuṁ (manaṁ nŏndu )