Title (Indic)അടിതൊഴുന്നേൻ WorkMamangam Year1979 LanguageMalayalam Credits Role Artist Music K Raghavan Performer Vani Jairam Performer KJ Yesudas Writer P Bhaskaran LyricsMalayalamഅടി തൊഴുന്നേന്‍ ദേവീ മുടി തൊഴുന്നേന്‍ ദേവി അടിതൊട്ടു മുടിയോളം ഉടല് തൊഴുന്നേന്‍ അമ്മേ കുന്നിലമ്മേ തിരുമാന്ധാം കുന്നിലെഴുമമ്മേ (അടി തൊഴുന്നേന്‍ ) ഇഹത്തിനും പരത്തിനും തമ്പുരാട്ടി ഈരേഴുലകിനും തമ്പുരാട്ടി ജനനിയല്ലോ ജനകനല്ലോ ജന്മജന്മാന്തര ബന്ധുവല്ലോ (അടി തൊഴുന്നേന്‍ ) ചാവിനും വാഴ്വിന്നും ഉടയവളേ ചാവേര്ചോരയില് തുടിപ്പവളേ (ചാവിനും.....) ചണ്ഡികനീ ചാമുണ്ഡിക നീ അണ്ഡകടാഹത്തിന്നംബിക നീ (അടി തൊഴുന്നേന്‍ ) Englishaḍi tŏḻunnen devī muḍi tŏḻunnen devi aḍidŏṭṭu muḍiyoḽaṁ uḍal tŏḻunnen amme kunnilamme tirumāndhāṁ kunnilĕḻumamme (aḍi tŏḻunnen ) ihattinuṁ parattinuṁ tamburāṭṭi īreḻulaginuṁ tamburāṭṭi jananiyallo janaganallo janmajanmāndara bandhuvallo (aḍi tŏḻunnen ) sāvinuṁ vāḻvinnuṁ uḍayavaḽe sāversorayil tuḍippavaḽe (sāvinuṁ.....) saṇḍiganī sāmuṇḍiga nī aṇḍagaḍāhattinnaṁbiga nī (aḍi tŏḻunnen )