Malsaram malsaram

മൽസരം മൽസരം
Year
Language

മത്സരം ......
മത്സരം മത്സരം സൌന്ദര്യമത്സരം
മനസ്സില്‍ ശൃംഗാര മത്സരം
മത്സരം മത്സരം ...

പൂവെറിയും കാമദേവനാരു്
പൂകൊള്ളും പൂമിഴിയാളാരു്
മത്സരം മത്സരം സൌന്ദര്യമത്സരം
മനസ്സില്‍ ശൃംഗാര മത്സരം
മത്സരം മത്സരം ..
ആ ...ആ.....ആ....

പ്രണയദേവമന്ദിരത്തില്‍ പൂജ തുടങ്ങീ
പൂജ തുടങ്ങി....പൂജ തുടങ്ങി
പ്രേമഗാനവീചി കേട്ടു പ്രകൃതി ഒരുങ്ങീ
പ്രകൃതി ഒരുങ്ങി ...പ്രകൃതി ഒരുങ്ങി
കാഞ്ചനപ്പൂക്കളാല്‍... ആ ...ആ.....ആ.
കസ്തൂരിച്ചെപ്പുകള്‍... ആ ...ആ.....ആ.
കാഞ്ചനപ്പൂക്കളാം കസ്തൂരിച്ചെപ്പുകള്‍
കാമുകര്‍ക്കു നല്‍കുവാന്‍ വനികളൊരുങ്ങി
ആ ...ആ.....ആ...
പൂ നുള്ളും രാഗലോലനാരു് ...
പൂ ചൂടും ചിത്രലേഖയാരു്
ആ ...ആ.....ആ...
ചിത്രപുഷ്പകങ്ങളേറി യാത്ര പോയീടാം
കല്പനതന്‍ നീലവാനില്‍ ഒത്തു നീന്തീടാം
യൌവ്വനം നല്‍കുമീ മന്മഥമന്ദിരം
നമ്മള്‍ക്കു മാത്രമായ് പങ്കുവെച്ചീടാം

യാത്ര പോകും തീർത്ഥപാദനാരു്
ചേര്‍ന്നു പോകും പുഷ്പനേത്രയാരു്
ആ ...ആ.....ആ...

(മത്സരം ....)

matsaraṁ ......
matsaraṁ matsaraṁ saൌndaryamatsaraṁ
manassil śṛṁgāra matsaraṁ
matsaraṁ matsaraṁ ...

pūvĕṟiyuṁ kāmadevanāru്
pūgŏḽḽuṁ pūmiḻiyāḽāru്
matsaraṁ matsaraṁ saൌndaryamatsaraṁ
manassil śṛṁgāra matsaraṁ
matsaraṁ matsaraṁ ..
ā ...ā.....ā....

praṇayadevamandirattil pūja tuḍaṅṅī
pūja tuḍaṅṅi....pūja tuḍaṅṅi
premagānavīsi keṭṭu prakṛti ŏruṅṅī
prakṛti ŏruṅṅi ...prakṛti ŏruṅṅi
kāñjanappūkkaḽāl... ā ...ā.....ā.
kastūriccĕppugaḽ... ā ...ā.....ā.
kāñjanappūkkaḽāṁ kastūriccĕppugaḽ
kāmugarkku nalguvān vanigaḽŏruṅṅi
ā ...ā.....ā...
pū nuḽḽuṁ rāgalolanāru് ...
pū sūḍuṁ sitralekhayāru്
ā ...ā.....ā...
sitrabuṣpagaṅṅaḽeṟi yātra poyīḍāṁ
kalbanadan nīlavānil ŏttu nīndīḍāṁ
yaൌvvanaṁ nalgumī manmathamandiraṁ
nammaḽkku mātramāy paṅguvĕccīḍāṁ

yātra poguṁ tīrtthabādanāru്
sernnu poguṁ puṣpanetrayāru്
ā ...ā.....ā...

(matsaraṁ ....)