Malayaalam byootti

മലയാളം ബ്യൂട്ടി
Work
Year
Language

മലയാളം ബ്യൂട്ടീ എന്നെ മനസ്സിലിട്ടു പൂട്ടി
ഞാന്‍ പട്ടാളം നേവിയിലെ ഹീറോ ഇന്നു
മൈക്കണ്ണില്‍ നിന്റെ മുന്‍പില്‍ സീറോ
സീറോ സീറോ സീറോ
കപ്പലേറും കുട്ടാ‍ എന്റെ കരള്‍ കവര്‍ന്ന ചേട്ടാ
ഞാന്‍ മലമൂട്ടില്‍ വളര്‍ന്ന കാക്കപ്പൊന്ന്
ഇപ്പോള്‍ മറുനാടിന്‍ മണമൂറും പെണ്ണ്...
മലയാളം ബ്യൂട്ടീ എന്നെ മനസ്സിലിട്ടു പൂട്ടി

ബോംബെയും ഡെല്‍ഹിയും ലണ്ടനും കാണണം
ജപ്പാനും ജെര്‍മനിയും കാണണം എനിക്കു കാണണം
പാരിസ് ബ്യൂട്ടികള്‍ നിന്നെ കണ്ടാല്‍ നാണിക്കും
ഗീഷകള്‍ നിന്‍ മേനികണ്ടാല്‍ ഏത്തമിടും
ഡാര്‍ലിങ്ങ് ഓ മൈ ഡാര്‍ലിങ്ങ്
നീ കാമത്തിന്‍ വെയില്‍ പരത്തും മോര്‍ണിങ്ങ്
മലയാളം ബ്യൂട്ടീ എന്നെ മനസ്സിലിട്ടു പൂട്ടി

നാടെല്ലാം കാണണം സ്വര്‍ണ്ണത്തില്‍ മുങ്ങണം
ഇഷ്ടംപോലെ ഫോറിന്‍സാരി
വാങ്ങണം എനിക്കു വാങ്ങണം
ഹോളിവുഡ് മോഡല്‍ മാല നിനക്കു വാങ്ങിത്തരാം
സാരി ഓള്‍ഡ് ഫാഷന്‍ ..മാക്സി മതി
ഡാര്‍ലിങ്ങ് ഓ മൈ ഡാര്‍ലിങ്ങ് നീ
ജീവിതത്തില്‍ വന്നു ചേര്‍ന്ന റ്റേര്‍ണിങ്ങ് (മലയാളം)

malayāḽaṁ byūṭṭī ĕnnĕ manassiliṭṭu pūṭṭi
ñān paṭṭāḽaṁ neviyilĕ hīṟo innu
maikkaṇṇil ninṟĕ munpil sīṟo
sīṟo sīṟo sīṟo
kappaleṟuṁ kuṭṭā ĕnṟĕ karaḽ kavarnna seṭṭā
ñān malamūṭṭil vaḽarnna kākkappŏnn
ippoḽ maṟunāḍin maṇamūṟuṁ pĕṇṇ...
malayāḽaṁ byūṭṭī ĕnnĕ manassiliṭṭu pūṭṭi

boṁbĕyuṁ ḍĕlhiyuṁ laṇḍanuṁ kāṇaṇaṁ
jappānuṁ jĕrmaniyuṁ kāṇaṇaṁ ĕnikku kāṇaṇaṁ
pāris byūṭṭigaḽ ninnĕ kaṇḍāl nāṇikkuṁ
gīṣagaḽ nin menigaṇḍāl ettamiḍuṁ
ḍārliṅṅ o mai ḍārliṅṅ
nī kāmattin vĕyil parattuṁ morṇiṅṅ
malayāḽaṁ byūṭṭī ĕnnĕ manassiliṭṭu pūṭṭi

nāḍĕllāṁ kāṇaṇaṁ svarṇṇattil muṅṅaṇaṁ
iṣṭaṁpolĕ phoṟinsāri
vāṅṅaṇaṁ ĕnikku vāṅṅaṇaṁ
hoḽivuḍ moḍal māla ninakku vāṅṅittarāṁ
sāri oḽḍ phāṣan ..māksi madi
ḍārliṅṅ o mai ḍārliṅṅ nī
jīvidattil vannu sernna ṭrerṇiṅṅ (malayāḽaṁ)