Makkasaayi

മക്കസായി
Work
Year
Language

മാക്കാസായി മാക്കാസായി റംപംപോ (4 )

റം എടുത്തതില്‍ കരിക്കൊഴിച്ചിട്ട്
വലിച്ചു കേറ്റട ചങ്ങായി
മൊട്ടപ്പത്തിരി മട്ടന്‍ ചാറില്
കൊഴച്ചു തിന്നട ചങ്ങായി
നാട്ടിലുള്ളോരു ഓട്ടക്കാരന്
ലോട്ടോ കിട്ടീട ചങ്ങായി
ലോട്ടോ കിട്ടീപ്പം നോട്ടു കൊണ്ടവന്‍
കോട്ടു തുന്നീടചങ്ങായി

ഹേയ് ചാലക്കുടി ചന്തയില്‍ ഞാനും പണ്ടോട്ടോയില്‍ ചെത്തിപ്പറന്നവനാ
മൂന്നു നേരം ചില്ലിച്ചിക്കന്‍ തിന്നാന്‍ എല്ലു മുറിയെ പണിഞ്ഞവനാ
പണ്ടേ നീയൊരു മണിയല്ലേ
കയ്യിലിരിപ്പ് കെണിയല്ലേ
ഉച്ചിയില്‍ നമ്മുടെ ശുക്രന്‍ ഉദിച്ചതറിഞ്ഞില്ലേടാ

പേടകമൊന്നെടുത്ത് നമുക്കൊന്ന് ചന്ദ്രനില്‍ പോയിറങ്ങാം
ചന്ദ്രനില്‍ ചെന്നിറങ്ങി ഗേള്‍സുമൊത്ത് പാറിപ്പറന്നു നില്‍ക്കാം
പാറിപ്പറന്നു നില്‍ക്കാന്‍ ചെല്ലപ്പന്റെ ഷാപ്പില്‍ കേറി കുടിക്കാം
ചെല്ലപ്പന്‍ കണ്ടില്ലെങ്കില്‍ ചെല്ലപ്പന്റെ ഡോട്ടറെ ലൈനടിക്കാം
കാശ്മീരില്‍ നൈനിറ്റാളില്‍ ലഞ്ചു കഴിച്ചു മടങ്ങീടാം
യുകെ യിലെ നൈറ്റ്ക്ളബ്ബില്‍ ഡിന്നറിനായി പറന്നീടാം
തീറ്റവിളമ്പണസായിപ്പു പയ്യനു 1000 ഡോളര്‍ ടിപ്പു കൊടുത്തിട്ട്
കാലത്തേ ഫ്ളൈറ്റിന് കുടുംബത് വന്നിട്ട് കട്ടന്‍ ടീ മോന്തി കിടന്നുറങ്ങാം

ഹോളിവുഡില്‍ കറങ്ങി നമുക്കൊരു സ്റ്ണ്ട്പടം പിടിക്കാം
ജാക്കിച്ചാനെ തുരത്തി ആക്ഷന്‍ ഹീറോപട്ടം പിടിച്ചെടുക്കാം
സ്റ്ണ്ട് പടം നടിച്ച് നടുവെട്ടി പോരണ്ട പൊന്നളിയ
ഷക്കീല ചേച്ചിയുമായി നമുക്കൊരു ഗുണ്ട് പടം പിടിക്കാം
സ്പില്‍ബെര്‍ഗിന്‍ ഫിലിമില്‍ ഞാനൊന്നു ചെത്തി പൊളിച്ചു നടക്കുമെടാ
ന്യൂ നീഗ്രോ സ്റൈലെന്‍ ഹീറോ എന്നെന്നെ വെള്ളക്കാര്‍ വാഴ്തുമെടാ
ഏറ്റവും നല്ല മികച്ച നടനുള്ള ഓസ്കാര്‍ എനിക്കെന്നു കേള്‍ക്കുമ്പോള്‍
അന്നുനീ ബോധം കേട്ട് വീണു പണ്ടാരടങ്ങുമെടാ

മാക്കാസായി മാക്കാസായി റംപംപോ

mākkāsāyi mākkāsāyi ṟaṁpaṁpo (4 )

ṟaṁ ĕḍuttadil karikkŏḻicciṭṭ
valiccu keṭraḍa saṅṅāyi
mŏṭṭappattiri maṭṭan sāṟil
kŏḻaccu tinnaḍa saṅṅāyi
nāṭṭiluḽḽoru oṭṭakkāran
loṭṭo kiṭṭīḍa saṅṅāyi
loṭṭo kiṭṭīppaṁ noṭṭu kŏṇḍavan
koṭṭu tunnīḍasaṅṅāyi

hey sālakkuḍi sandayil ñānuṁ paṇḍoṭṭoyil sĕttippaṟannavanā
mūnnu neraṁ silliccikkan dinnān ĕllu muṟiyĕ paṇiññavanā
paṇḍe nīyŏru maṇiyalle
kayyiliripp kĕṇiyalle
ucciyil nammuḍĕ śukran udiccadaṟiññilleḍā

peḍagamŏnnĕḍutt namukkŏnn sandranil poyiṟaṅṅāṁ
sandranil sĕnniṟaṅṅi geḽsumŏtt pāṟippaṟannu nilkkāṁ
pāṟippaṟannu nilkkān sĕllappanṟĕ ṣāppil keṟi kuḍikkāṁ
sĕllappan kaṇḍillĕṅgil sĕllappanṟĕ ḍoṭṭaṟĕ lainaḍikkāṁ
kāśmīril nainiṭrāḽil lañju kaḻiccu maḍaṅṅīḍāṁ
yugĕ yilĕ naiṭrgḽabbil ḍinnaṟināyi paṟannīḍāṁ
tīṭraviḽambaṇasāyippu payyanu 1000 ḍoḽar ṭippu kŏḍuttiṭṭ
kālatte phḽaiṭrin kuḍuṁbat vanniṭṭ kaṭṭan ṭī mondi kiḍannuṟaṅṅāṁ

hoḽivuḍil kaṟaṅṅi namukkŏru sṟṇḍpaḍaṁ piḍikkāṁ
jākkiccānĕ turatti ākṣan hīṟobaṭṭaṁ piḍiccĕḍukkāṁ
sṟṇḍ paḍaṁ naḍicc naḍuvĕṭṭi poraṇḍa pŏnnaḽiya
ṣakkīla secciyumāyi namukkŏru guṇḍ paḍaṁ piḍikkāṁ
spilbĕrgin philimil ñānŏnnu sĕtti pŏḽiccu naḍakkumĕḍā
nyū nīgro sṟailĕn hīṟo ĕnnĕnnĕ vĕḽḽakkār vāḻdumĕḍā
eṭravuṁ nalla migacca naḍanuḽḽa oskār ĕnikkĕnnu keḽkkumboḽ
annunī bodhaṁ keṭṭ vīṇu paṇḍāraḍaṅṅumĕḍā

mākkāsāyi mākkāsāyi ṟaṁpaṁpo