Mailaanyajikkaattil

മൈലാഞ്ചിക്കാട്ടില്
Year
Language

മൈലാഞ്ചിക്കാട്ടിലു പാടിപറന്നുവരും
മണിവര്‍ണ പൊന്മാനെ
നീ മനസ്സിലൊളിച്ചു വെക്കും മദനപൂമാരനെ
മറ്റാരും കണ്ടില്ലെന്നൊ നീ നിക്കാഹിനൊരുങ്ങിക്കോ

കുളിരുകൊണ്ടെനിക്കതു പറയാന്‍ വയ്യാ....
മധുരം കൊണ്ടെനിക്കതു മറക്കന്‍ വയ്യാ...
കുളിരുകൊണ്ടെനിക്കതു പറയാന്‍ വയ്യാ
മധുരം കൊണ്ടെനിക്കതു മറക്കന്‍ വയ്യാ
പനിനീരു ചൊരിയും രാത്രിയില്‍ മനസ്സിന്റെ
കിളിവാതിലൊന്നും അടക്കാന്‍ വയ്യാ
മൈലാഞ്ചിക്കാട്ടിലു.....

ഒരു നേരം കാണാതിരിക്കാന്‍ വയ്യാ....
അരികത്തു വന്നാല്‍ പിരിയാന്‍ വയ്യാ....
ഒരു നേരം കാണാതിരിക്കാന്‍ വയ്യാ
അരികത്തു വന്നാല്‍ പിരിയാന്‍ വയ്യാ തളിരോടെ പൂവൊടെ തങ്കക്കിനാക്കള്‍
വിരിയുമ്പം രാത്രി ഉറങ്ങാന്‍ വയ്യാ
മൈലാഞ്ചിക്കാട്ടിലു.....

mailāñjikkāṭṭilu pāḍibaṟannuvaruṁ
maṇivarṇa pŏnmānĕ
nī manassilŏḽiccu vĕkkuṁ madanabūmāranĕ
maṭrāruṁ kaṇḍillĕnnŏ nī nikkāhinŏruṅṅikko

kuḽirugŏṇḍĕnikkadu paṟayān vayyā....
madhuraṁ kŏṇḍĕnikkadu maṟakkan vayyā...
kuḽirugŏṇḍĕnikkadu paṟayān vayyā
madhuraṁ kŏṇḍĕnikkadu maṟakkan vayyā
paninīru sŏriyuṁ rātriyil manassinṟĕ
kiḽivādilŏnnuṁ aḍakkān vayyā
mailāñjikkāṭṭilu.....

ŏru neraṁ kāṇādirikkān vayyā....
arigattu vannāl piriyān vayyā....
ŏru neraṁ kāṇādirikkān vayyā
arigattu vannāl piriyān vayyā taḽiroḍĕ pūvŏḍĕ taṅgakkinākkaḽ
viriyumbaṁ rātri uṟaṅṅān vayyā
mailāñjikkāṭṭilu.....