മദ്യമോ മായയോ സത്യമോ മിഥ്യയോ
സ്വർഗ്ഗമോ സ്വപ്നമോ ദാഹമോ രാഗമോ
(മദ്യമോ....)
മദ്യമോ മായയോ സത്യമോ മിഥ്യയോ
സ്വർണ്ണനാഗംപോലെ ഞാൻ നിന്റെ മുന്നിൽ നൃത്തമാടും
മന്ദമായ് നീ ചിന്തനാറിൽ പാതിമലരുപോലെ വീഴും
(സ്വർണ്ണനാഗംപോലെ.....)
സമയായ് സകലതും സത്യമായ് വരിക നീ - 2
(മദ്യമോ....)
ഹായ് ഉംഹുംഹും
നീയും ഞാനും ആടും നേരം മായാ മന്ദാരപൂവിടരും
ആ നേരം പാരിജാതം മലവേടന്റെ കയ്യിലാകും
(നീയും ഞാനും.....)
ഇവിടെ നീ ഇരുളിലായ് അവിടെയോ പുലരിയായ് - 2
(മദ്യമോ....)
madyamo māyayo satyamo mithyayo
svarggamo svapnamo dāhamo rāgamo
(madyamo....)
madyamo māyayo satyamo mithyayo
svarṇṇanāgaṁpolĕ ñān ninṟĕ munnil nṛttamāḍuṁ
mandamāy nī sindanāṟil pādimalarubolĕ vīḻuṁ
(svarṇṇanāgaṁpolĕ.....)
samayāy sagaladuṁ satyamāy variga nī - 2
(madyamo....)
hāy uṁhuṁhuṁ
nīyuṁ ñānuṁ āḍuṁ neraṁ māyā mandārabūviḍaruṁ
ā neraṁ pārijādaṁ malaveḍanṟĕ kayyilāguṁ
(nīyuṁ ñānuṁ.....)
iviḍĕ nī iruḽilāy aviḍĕyo pulariyāy - 2
(madyamo....)