Madi maunam veene

മതി മൗനം വീണേ
Work
Year
Language

സഗമധനിസ ധനിധമഗമസധനിസമ
മതി മൗനം വീണേ പാടൂ
മധുരം നിൻ രാഗാലാപം
കൊതികൊള്ളും പൂവിൻ കാതിൽ
കിളിചൊല്ലും മന്ത്രം പോലെ
എന്തിനീ മൗനം എന്തിനീ നാണം
നിൻ തന്തിമീട്ടി ഞാൻ
നിന്നുയിർത്തൊട്ടൂ ഞാൻ
എന്തിനീ മൗനം എന്തിനീ നാണം

കാണാക്കിനാവിന്റെ സൗഗന്ധികങ്ങൾ(2)
കാണിക്കയായ് വച്ചു ഞാൻ നിന്റെ മുൻപിൽ
കൈക്കൊൾവതാരെൻ ഉൾപൂവിൻ ഗന്ധം
മുത്തായ്‌ ചിരിക്കും മുഗ്ദ്ധാനുരാഗം
എന്തിനീ മൗനം എന്തിനീ നാണം
നിൻസ്വരം കേൾക്കാനായ്‌ പിന്നെയും വന്നു ഞാൻ
എന്തിനീ മൗനം എന്തിനീ നാണം

സസ സസ സസ സസ സസ സസ സസ സസ സസ സസ സസ
സരിസനിധനിസ ധനിധമഗ
സ ഗ മ ധ നി സ ധ
സ ഗ മ ധ നി സ നി
ധ നി സ സ നി രി സ
സനിസ ഗഗസ
സ സ ധ ധ ധ ഗ

സ്നേഹിക്കുമാത്മാവിൻ തേന്മൊഴിയെല്ലാം (2)
ആരോടും ചൊല്ലാത്തൊരാശകളെല്ലാം
താരങ്ങൾ കേൾക്കെ രാഗേന്ദുകേൾക്കെ
താരസ്വരത്തിൽ ഞാൻ പാടുമിന്നും
എന്തിനീ മൗനം എന്തിനീ നാണം

മതി മൗനം വീണേ പാടൂ
മധുരം നിൻ രാഗാലാപം
കൊതികൊള്ളും പൂവിൻ കാതിൽ
കിളിചൊല്ലും മന്ത്രം പോലെ
എന്തിനീ മൗനം എന്തിനീ നാണം

sagamadhanisa dhanidhamagamasadhanisama
madi maunaṁ vīṇe pāḍū
madhuraṁ nin rāgālābaṁ
kŏdigŏḽḽuṁ pūvin kādil
kiḽisŏlluṁ mandraṁ polĕ
ĕndinī maunaṁ ĕndinī nāṇaṁ
nin dandimīṭṭi ñān
ninnuyirttŏṭṭū ñān
ĕndinī maunaṁ ĕndinī nāṇaṁ

kāṇākkināvinṟĕ saugandhigaṅṅaḽ(2)
kāṇikkayāy vaccu ñān ninṟĕ munpil
kaikkŏḽvadārĕn uḽpūvin gandhaṁ
muttāy‌ sirikkuṁ mugddhānurāgaṁ
ĕndinī maunaṁ ĕndinī nāṇaṁ
ninsvaraṁ keḽkkānāy‌ pinnĕyuṁ vannu ñān
ĕndinī maunaṁ ĕndinī nāṇaṁ

sasa sasa sasa sasa sasa sasa sasa sasa sasa sasa sasa
sarisanidhanisa dhanidhamaga
sa ga ma dha ni sa dha
sa ga ma dha ni sa ni
dha ni sa sa ni ri sa
sanisa gagasa
sa sa dha dha dha ga

snehikkumātmāvin denmŏḻiyĕllāṁ (2)
āroḍuṁ sŏllāttŏrāśagaḽĕllāṁ
tāraṅṅaḽ keḽkkĕ rāgendugeḽkkĕ
tārasvarattil ñān pāḍuminnuṁ
ĕndinī maunaṁ ĕndinī nāṇaṁ

madi maunaṁ vīṇe pāḍū
madhuraṁ nin rāgālābaṁ
kŏdigŏḽḽuṁ pūvin kādil
kiḽisŏlluṁ mandraṁ polĕ
ĕndinī maunaṁ ĕndinī nāṇaṁ