മതി മൗനം വീണേ പാടൂ ♪.,.♫.,.♪.,.♫.,.♪.,.♫.,.
മധുരം നിന്‍ രാഗാലാപനം♪.,.♫.,.♪.,.♫.,.♪.,.♫.,.
ഉം......................................................................
|| സഗമധനിസ ധനിധമഗമ സധനിസാ മ ....♫.....♫...♫.... ||
മതി മൗനം വീണേ പാടൂ മധുരം നിന്‍ രാഗാലാപം
കൊതി കൊള്ളും പൂവിന്‍ കാതില്‍
കിളി ചൊല്ലും മന്ത്രം പോലെ....
എന്തിനീ മൗനം എന്തിനീ നാണം (൨)
നിന്‍ തന്ത്രി മീട്ടി ഞാന്‍ നിന്നുയിര്‍ തൊട്ടു ഞാന്‍
എന്തിനീ മൗനം എന്തിനീ നാണം (൨)
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
ഉംഉ..... ഒഓ...... ഉംഉ...... ഒഓ........ഓ...ഓ....
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
കാണാക്കിനാവിന്‍റെ സൗഗന്ധികങ്ങള്‍
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
കാണാക്കിനാവിന്‍റെ സൗഗന്ധികങ്ങള്‍
കാണിക്കയായ് വെച്ചൂ ഞാന്‍ നിന്‍റെ മുമ്പില്‍
കൈക്കൊള്‍വതാരെന്‍ ഉള്‍പ്പൂവിന്‍ ഗന്ധം
മുത്തായ്ച്ചിരിക്കും മുഗ്ധാനുരാഗം
എന്തിനീ മൗനം എന്തിനീ നാണം (൨)
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
നിന്‍ സ്വരം കേള്‍ക്കാനായ് പിന്നെയും വന്നു ഞാന്‍
എന്തിനീ മൗനം എന്തിനീ നാണം (൨)
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
|| സസസസ സസസസ സസസസ സസസസ |
സനിധനിധനിധ..........ധനിധമ ഗാ..... ||
|| സഗമധ നി_ _സ ഗാ................. |
സഗാമ ധനി_സ രി..................... ||
|| സനിസസ _നിരിസ ധനിസഗ _ _രിസ |
ധാസഗ _ധാധ ഗാ..................... ||
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
സ്നേഹിക്കുമാത്മാവിന്‍ തേന്മൊഴിയെല്ലാം (൨)
ആരോടും ചൊല്ലാത്തൊരാശകളെല്ലാം
താരങ്ങള്‍ കേള്‍ക്കേ രാഗേന്ദു കേള്‍ക്കേ
താരസ്വരത്തില്‍ ഞാന്‍ പാടുമെന്നും
എന്തിനീ മൗനം എന്തിനീ നാണം (൨)
മതി മൗനം വീണേ പാടൂ മധുരം നിന്‍ രാഗാലാപം
കൊതി കൊള്ളും പൂവിന്‍ കാതില്‍
കിളി ചൊല്ലും മന്ത്രം പോലെ....
എന്തിനീ മൗനം എന്തിനീ നാണം (൪)
madi maunaṁ vīṇe pāḍū ♪.,.♫.,.♪.,.♫.,.♪.,.♫.,.
madhuraṁ nin rāgālābanaṁ♪.,.♫.,.♪.,.♫.,.♪.,.♫.,.
uṁ......................................................................
|| sagamadhanisa dhanidhamagama sadhanisā ma ....♫.....♫...♫.... ||
madi maunaṁ vīṇe pāḍū madhuraṁ nin rāgālābaṁ
kŏdi kŏḽḽuṁ pūvin kādil
kiḽi sŏlluṁ mandraṁ polĕ....
ĕndinī maunaṁ ĕndinī nāṇaṁ (൨)
nin dandri mīṭṭi ñān ninnuyir tŏṭṭu ñān
ĕndinī maunaṁ ĕndinī nāṇaṁ (൨)
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
uṁu..... ŏo...... uṁu...... ŏo........o...o....
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
kāṇākkināvinṟĕ saugandhigaṅṅaḽ
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
kāṇākkināvinṟĕ saugandhigaṅṅaḽ
kāṇikkayāy vĕccū ñān ninṟĕ mumbil
kaikkŏḽvadārĕn uḽppūvin gandhaṁ
muttāyscirikkuṁ mugdhānurāgaṁ
ĕndinī maunaṁ ĕndinī nāṇaṁ (൨)
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
nin svaraṁ keḽkkānāy pinnĕyuṁ vannu ñān
ĕndinī maunaṁ ĕndinī nāṇaṁ (൨)
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
|| sasasasa sasasasa sasasasa sasasasa |
sanidhanidhanidha..........dhanidhama gā..... ||
|| sagamadha ni̮ ̮sa gā................. |
sagāma dhani̮sa ri..................... ||
|| sanisasa ̮nirisa dhanisaga ̮ ̮risa |
dhāsaga ̮dhādha gā..................... ||
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
snehikkumātmāvin denmŏḻiyĕllāṁ (൨)
āroḍuṁ sŏllāttŏrāśagaḽĕllāṁ
tāraṅṅaḽ keḽkke rāgendu keḽkke
tārasvarattil ñān pāḍumĕnnuṁ
ĕndinī maunaṁ ĕndinī nāṇaṁ (൨)
madi maunaṁ vīṇe pāḍū madhuraṁ nin rāgālābaṁ
kŏdi kŏḽḽuṁ pūvin kādil
kiḽi sŏlluṁ mandraṁ polĕ....
ĕndinī maunaṁ ĕndinī nāṇaṁ (൪)