Madhuvanam

മധുവനം
Work
Year
Language

മധുവനം പൂത്തൊരുങ്ങി മരതകം കൈവിളങ്ങി
തുടികളില്‍ ഇളകിയ താളവുമായ് രാക്കിളികള്‍
മദനലതകളില്‍ ആടിയുരുമ്മിയൊരാതിര രാവില്‍
(മധുവനം)

അകലെയായ് സന്ധ്യയിടറിയ മുടികളില്‍
പകലുകള്‍ വാടി വീണ കനവില്‍
അകലെയായ് സന്ധ്യയിടറിയ മുടികളില്‍
പകലുകള്‍ വാടി വീണ കനവില്‍
മൌനം മായും ഭാവനയില്‍
(മധുവനം)

എവിടെയോ മേഘമുഴറിയ പടവിലായ്
വിധുരയാം തരള ചന്ദ്രിക പാടി
എവിടെയോ മേഘമുഴറിയ പടവിലായ്
വിധുരയാം തരള ചന്ദ്രിക പാടി
ഏതോ മായാ യാമിനി തന്‍
(മധുവനം)

madhuvanaṁ pūttŏruṅṅi maradagaṁ kaiviḽaṅṅi
tuḍigaḽil iḽagiya tāḽavumāy rākkiḽigaḽ
madanaladagaḽil āḍiyurummiyŏrādira rāvil
(madhuvanaṁ)

agalĕyāy sandhyayiḍaṟiya muḍigaḽil
pagalugaḽ vāḍi vīṇa kanavil
agalĕyāy sandhyayiḍaṟiya muḍigaḽil
pagalugaḽ vāḍi vīṇa kanavil
maൌnaṁ māyuṁ bhāvanayil
(madhuvanaṁ)

ĕviḍĕyo meghamuḻaṟiya paḍavilāy
vidhurayāṁ taraḽa sandriga pāḍi
ĕviḍĕyo meghamuḻaṟiya paḍavilāy
vidhurayāṁ taraḽa sandriga pāḍi
edo māyā yāmini tan
(madhuvanaṁ)