Madhuraamgigale

മധുരാംഗികളേ
Year
Language

ആ...ആ..ആ....
മധുരാംഗികളേ സഖികളേ....മതിമറന്നാടൂ.....
മഞ്ജരി പാ‍ടൂ...മദഭരിതാംഗികളേ...
(മധുരാംഗികളേ.....)
മധുരാംഗികളേ.....

കാല്‍ച്ചിലങ്കകള്‍ കളനാദമുണര്‍ത്തീ...
കടമിഴി കവിതകളൊരുക്കീ....ആ..ആ...
കാല്‍ച്ചിലങ്കകള്‍ കളനാദമുണര്‍ത്തീ...
കടമിഴി കവിതകളൊരുക്കീ....
മായാമയനാം ഇമ്രാനിന്നൊരു
മദിരോത്സവമൊരുക്കി....നമ്മള്‍
മദനോത്സവമൊരുക്കി....
ആ.....

മധുരാംഗികളേ സഖികളേ....മതിമറന്നാടൂ.....
മഞ്ജരി പാ‍ടൂ...മദഭരിതാംഗികളേ...ആ...
മധുരാംഗികളേ......

ലലലലലല....ലലലല

തിരുമുല്‍ക്കാഴ്ച്ചകള്‍ സ്വീകരിയ്ക്കൂ...ആ...
തിരുമിഴി തുറക്കൂ ഇമ്രാന്‍...ആ..
ആശ്രിതവത്സലനല്ലേ ഞങ്ങളെ
അനുഗ്രഹിയ്ക്കൂ ഇമ്രാന്‍...ആ...ആ..
പുണരൂ നാഥാ ഇമ്രാന്‍..ആ...
തിരുമിഴി തുറക്കൂ ഇമ്രാന്‍...ആ..
ഇമ്രാന്‍...ഇമ്രാന്‍...ഇമ്രാന്‍...
ആ..ആ..ആ....�

ā...ā..ā....
madhurāṁgigaḽe sakhigaḽe....madimaṟannāḍū.....
mañjari pāḍū...madabharidāṁgigaḽe...
(madhurāṁgigaḽe.....)
madhurāṁgigaḽe.....

kālscilaṅgagaḽ kaḽanādamuṇarttī...
kaḍamiḻi kavidagaḽŏrukkī....ā..ā...
kālscilaṅgagaḽ kaḽanādamuṇarttī...
kaḍamiḻi kavidagaḽŏrukkī....
māyāmayanāṁ imrāninnŏru
madirotsavamŏrukki....nammaḽ
madanotsavamŏrukki....
ā.....

madhurāṁgigaḽe sakhigaḽe....madimaṟannāḍū.....
mañjari pāḍū...madabharidāṁgigaḽe...ā...
madhurāṁgigaḽe......

lalalalalala....lalalala

tirumulkkāḻscagaḽ svīgariykkū...ā...
tirumiḻi tuṟakkū imrān...ā..
āśridavatsalanalle ñaṅṅaḽĕ
anugrahiykkū imrān...ā...ā..
puṇarū nāthā imrān..ā...
tirumiḻi tuṟakkū imrān...ā..
imrān...imrān...imrān...
ā..ā..ā....�