മധുമഴപൊഴിയും (സായൂജ്യപീയൂഷ)
ആ... ലലലാ...ആ..... ലലലലലാ.......
ഗമപസനിരിസ
സായൂജ്യപീയൂഷമേകുന്ന നേരം
കുളിര്‍കോരിയുണരാന്‍ വരുവരു നീ
മധുമഴ പൊഴിയും മലരുകളുതിരും
രാവില്‍ മുന്നില്‍ പൊന്‍മണിമയരൂപം
പൂനിലാവിന്‍ തോഴിയോ തേനൂറും ലാവണ്യമേ
വെണ്ണതോല്‍ക്കും ശില്‍പ്പമോ നീയെന്റെ സാരള്യമേ
മിഴികളില്‍ നിഴലിടും കനവുകള്‍ പലതും
സഫലമായ് ഹൃദയത്തില്‍ കതിരിടും സമയം
നിറമാറിന്‍ ചൂടേല്‍ക്കുവാന്‍ വരു നീ
ദിവ്യരാജമത്സ്യമായ് ആത്മാവില്‍ സംഗീതമായ്
മണ്ണില്‍ വന്ന തൂവലായ് നീയെന്റെ സര്‍വസ്വമേ
ജലകണം ഇലകളേ അണിയിക്കും പുളകം
കിലുകിലെ ഹൃദയത്തില്‍ തിളയിടും സമയം
നിറമാറില്‍ ചേര്‍ന്നീടുവാന്‍ വരുവരു നീ
ā... lalalā...ā..... lalalalalā.......
gamabasanirisa
sāyūjyabīyūṣamegunna neraṁ
kuḽirgoriyuṇarān varuvaru nī
madhumaḻa pŏḻiyuṁ malarugaḽudiruṁ
rāvil munnil pŏnmaṇimayarūbaṁ
pūnilāvin doḻiyo tenūṟuṁ lāvaṇyame
vĕṇṇadolkkuṁ śilppamo nīyĕnṟĕ sāraḽyame
miḻigaḽil niḻaliḍuṁ kanavugaḽ paladuṁ
saphalamāy hṛdayattil kadiriḍuṁ samayaṁ
niṟamāṟin sūḍelkkuvān varu nī
divyarājamatsyamāy ātmāvil saṁgīdamāy
maṇṇil vanna tūvalāy nīyĕnṟĕ sarvasvame
jalagaṇaṁ ilagaḽe aṇiyikkuṁ puḽagaṁ
kilugilĕ hṛdayattil tiḽayiḍuṁ samayaṁ
niṟamāṟil sernnīḍuvān varuvaru nī