Madhumaasa

മധുമാസ
Year
Language

ലാലലല....ലലലലാ...ലലലാ... ആ....ആ...ആ...
മധുമാസ മന്ദമാരുതൻ മകരന്ദരാഗം തൂകവേ -2
മനതാരിലാർക്കും നിർവൃതിയായ് നിറയൂ നീ ഗാനമായ്
മധുമാസ മന്ദമാരുതൻ...

മലരായ് എൻ മാധവങ്ങൾ
തളിരാർന്നു പൂവനങ്ങൾ
(മലരായ്...)
അനുരാഗലോല ഞാൻ നിന്നുടെ...ആ ആ...
അനുരാഗലോല ഞാൻ നിന്നുടെ
അകതാരിൽ നിറയുമൊരനുഭൂതിയായ്
അനുഭൂതിയായ്...

തെയ്യാരെ താരെ തെയ്യാരെ - 4

ഓ...ഓഹൊ...ഹോഹോ...ഓ....

രാഗിണീ എന്റെ മാനസം
മോഹരാഗതരംഗമായ്
(രാഗിണീ...)
കണിയായ് കുതിർന്ന നിൻ വേണിയിൽ...
മഗരിഗ രിസരിഗ പധനി പധപമഗ
ഗമപനിസാ...
കണിയായ് കുതിർന്ന നിൻ വേണിയിൽ
കതിരായ് നിറഞ്ഞു ഞാൻ പൂക്കവേ
പൂക്കവേ...
നിറമാർന്നുണർന്നു മോഹമായ്
നിറദീപജാല മാലയായ്
നിനവിൽ നിറഞ്ഞു നീ നിന്നു
നിധിയായ് എന്റെ കനവായ്
നിറമാർന്നുണർന്നു മോഹമായ്...

lālalala....lalalalā...lalalā... ā....ā...ā...
madhumāsa mandamārudan magarandarāgaṁ tūgave -2
manadārilārkkuṁ nirvṛtiyāy niṟayū nī gānamāy
madhumāsa mandamārudan...

malarāy ĕn mādhavaṅṅaḽ
taḽirārnnu pūvanaṅṅaḽ
(malarāy...)
anurāgalola ñān ninnuḍĕ...ā ā...
anurāgalola ñān ninnuḍĕ
agadāril niṟayumŏranubhūdiyāy
anubhūdiyāy...

tĕyyārĕ tārĕ tĕyyārĕ - 4

o...ohŏ...hoho...o....

rāgiṇī ĕnṟĕ mānasaṁ
moharāgadaraṁgamāy
(rāgiṇī...)
kaṇiyāy kudirnna nin veṇiyil...
magariga risariga padhani padhabamaga
gamabanisā...
kaṇiyāy kudirnna nin veṇiyil
kadirāy niṟaññu ñān pūkkave
pūkkave...
niṟamārnnuṇarnnu mohamāy
niṟadībajāla mālayāy
ninavil niṟaññu nī ninnu
nidhiyāy ĕnṟĕ kanavāy
niṟamārnnuṇarnnu mohamāy...